ഉണ്ടോ?
പോട്ടെ നിങ്ങളുടെ എന്തെങ്കിലിനും എതിർ നിന്നോ?
കേസ്ഉം അടിയും തുടങ്ങിത് ആരാ മനു ചേട്ടന്റെ അച്ഛനും പിന്നെ ചേട്ടന്റെ അച്ഛനും. അതിൽ പെട്ട് പോയത് പാവം മനു വും കാവ്യാ യും. പ്രശ്നം തീരും എന്ന് കരുതി ഇരുന്ന അവർക്ക് ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് വന്നപ്പോൾ ആണ് എല്ലാം ഇട്ടേച് പോകാൻ അവനും കാവ്യാ തീരുമാനിച്ചത്. അല്ലെങ്കിൽ തന്റെ പെങ്ങൾ വീട്ടിലെ ഫാനിലോ എവിടെ എങ്കിലും തുങ്ങി അടിയേനെ.
പിന്നെ താൻ ഒക്കെ എന്ത് ചേട്ടൻ എന്ന് പറഞ്ഞു നടക്കുന്നു. പെങ്ങളുടെ ദുഃഖം അറിയാതെ അച്ഛന്റെ വാക്കും കേട്ട് ശത്രു താ ആക്കി കൊണ്ട് നടന്നു. അവിടെ വേദനിച്ചത് വേറെ ആരൂല്ല തന്റെ പെങ്ങൾക് തന്നെയാ.
അതേപോലെ അവളും വീട്ടിൽ നിന്ന് ഇറങ്ങി മനു ന്റെ കൂടെ പോയപ്പോൾ എന്നോട് പറഞ്ഞത് എന്താണെന്നു അറിയാമോ.
ചേട്ടന് ഇത് സഹിക്കുമോ എന്ന്. പക്ഷേ താൻ മാത്രം അവളുടെ ഹൃദയതെ അറിയാൻ കഴിഞ്ഞില്ല . തന്റെ പിടി വാശി അല്ലാ നിങ്ങളുടെ കുടുമ്പത്തിന്റെ പിടി വാശി.
ഈ മനു നെ എന്നെക്കാൾ കൂടുതൽ അറിയാം അല്ലോ തനിക്. ചെറുപ്പം മുതലേ ഒപ്പം കളിച്ചു നടന്നത് അല്ലെ.
ഇനി അതും അല്ലാ അവൾക് വേണ്ടി അവൻ സ്വന്തം വിട്ടുകാരെ വരെ ഉപേക്ഷിച്ചു അവർ പോകാൻ നോക്കിയതാ കാവ്യാ ആണ് സമ്മതിക്കാതെ. നല്ല ജോലിയും ഉണ്ട്. ഇനി ഇപ്പൊ താൻ എതിർത്തു ആലും ഒരു ചുക്കും ഇല്ലാ.അവൾ ഇപ്പൊ മനു ഏട്ടന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നു കൊണ്ട് നടക്കുന്നുണ്ട്.
ഒന്നില്ലേ താൻ എല്ലാ വൈരാഗ്യം ഉപേക്ഷിച്ചു ചെന്നാൽ അത് എറ്റവും സന്തോഷം ആകുന്നത് തന്റെ പെങ്ങൾക് ആകും.
ചാകുമ്പോൾ ഈ പറയുന്ന സ്വത്തു പണവും ഒന്നും ആരും മേപോട്ട് കൊണ്ട് പോകാൻ കഴിയില്ല.
എന്ന് മാത്രം ഞാൻ പറയുന്നു.
എന്നാ ശെരി ഞങ്ങൾക് വേറെ പണി ഉണ്ട്.
ബൈ ”
എന്ന് പറഞ്ഞു അവളോട് വണ്ടിയിൽ കയറാൻ പറഞ്ഞു. ഞാൻ വണ്ടി എടുത്തു. പുളി അവിടെ നിന്ന് എന്തൊ ആലോചനയിൽ ആണ്. കൊള്ളേണ്ടത് കൊള്ളേണ്ടട്ത് കൊണ്ടാൽ ചിലപ്പോൾ ഈ പ്രശ്നം പൂ പറിക്കുന്നപോലെ ഇല്ലാതെ ആകും ആയിരിക്കും എന്ന് കരുതി ഞാൻ വണ്ടി ഓടിച്ചു. ദേവിക ആണേൽ ഞാൻ പറഞ്ഞത് അവളും ആലോചനയിൽ ആക്കി മാറ്റി.
“എന്താടി ദേവൂട്ടി ഒരു ആലോചന യിൽ പുള്ളി പറഞ്ഞത് കേട്ടിട്ട് ആണോ?”
“അത് ഒന്നും അല്ലാ ഏട്ടാ.
കാവ്യാ പറഞ്ഞത് അനുസരിച്ചു ചേട്ടൻ കുറച് റഫ് പേർസണൽ ഉള്ള ആൾ ആണെന്ന.”