നാനെ രാജ, നാനെ മന്ത്രി [M.D.V]

Posted by

“ആഹാ, ഇഷ്ടായോ…”

“ഇഷ്ടായി പക്ഷെ ഇത് യൂണി – സെക്സ് അല്ലെ ?”

“അതിനെന്താ, നീ ഇട്ടോ!”

“എനിക്കെന്തോ ഇച്ചിരി വിയർഡ് പോലെയുണ്ട്”

“ശെരി, എങ്കിൽ പാക്ക് ചെയ്തു വെച്ചോ, നമ്മടെ ഫ്രെണ്ട്സ് ആരെക്കിലും ഗിഫ്റ് കൊടുക്കാമല്ലോ!”

“ആഹ് That’s Good!!”

ആദ്യത്തെ പ്ലാൻ ആയിരുന്നു, അത് പക്ഷെ അത് വർക്ഔട് ആവാൻ തന്നെ രണ്ടാഴ്ച സമയമെടുത്തു. അതിനിടക്ക് ഞാൻ അതെ സമയം ഏതാണ്ട് 3 മണിക്കും 4 നും ഇടയിൽ, അവളെ ലൈബ്രറിയിൽ നിന്നും കാണാതാവുന്നത് ഒന്നുടെ ഫോൺ ചെയ്തു ഉറപ്പിച്ചിരുന്നു.

ലൈബ്രറി എന്ന് പറയുമ്പോ അത്യാവശ്യം വലിപ്പമുള്ള 3 നില കെട്ടിടമാണ്, കോളേജിലെ പയ്യന്മാരുടെ വിളയാട്ടമുള്ള സ്‌ഥലം! ചുള്ളമാർക്ക് ചേച്ചിമാരെ വലിയ ഇഷ്ടമാണെന്നു കേട്ടിട്ടുണ്ട്! ഇനി അങ്ങനെ ആയിരിക്കുമോ ആവൊ! അല്ല ഞാനെന്തിനാ ടെൻഷൻ അടിക്കണേ. ഉറപ്പിച്ചിട്ടില്ലലോ ഉറപ്പിച്ചിട്ടു പോരെ..ഹഹ.

അങ്ങനെ എന്റെ പ്ലാൻ വർക്ഔട് ആവാൻ തുടങ്ങിയ ആദ്യ ദിവസം ആ വാച്ചിൽ നിന്നും അയച്ച ലൊക്കേഷൻ എന്റെ മൊബൈലിൽ കാണിച്ചത് ലൈബ്രറിയിൽ ആയിരുന്നു. ഞാൻ ഓഫീസിൽ സീനിയർ ഒഫീസറിന്റെ കൂടെ സംസാരിക്കുമ്പോ സെറ്റ് ചെയ്ത ടോൺ കേട്ടപ്പോൾ എന്റെ മുഖത്തെ ചിരി കണ്ടു സീനിയർ ഓഫീസർ എന്താണ് സംഭവമെന്നു ചോദിച്ചു.

ഇല്ല സാർ, മകൾ ഫോണിൽ ടോൺ മാറ്റിയതാണ്, അതോർത്തപ്പോൾ ചിരി വന്നെന്നു ഞാൻ പറഞ്ഞു. സീനിയർ ഓഫീസറുടെ മീറ്റിംഗ് കഴിഞ്ഞപ്പോൾ ഞാൻ ഫോണിൽ ആ വാച്ചിന്റെ ഡയറക്ഷൻ നോക്കി. അതിപ്പോഴും നീങ്ങുന്നത് ഞാൻ കണ്ടപ്പോൾ, ബുള്ളറ്റുമെടുത്തു കൂളിംഗ് ഗ്ലാസ്സുമിട്ട് വിജയനഗർലേക്ക് വിട്ടു. തെരുവിന്റെയുള്ളിലൂടെ ഇച്ചിരി ദൂരം പോയപ്പോൾ ഒരു ഒഴിഞ്ഞ ബിൽഡിങ് ലേക്ക്, അത് കയറിപ്പോകുന്നത് ഞാൻ കണ്ടു. എനിക്ക് ഊഹിക്കാമായിരുന്നു.

ഒന്നുകിൽ ഇത് മറ്റാരോ ആണ്, അല്ലെങ്കിൽ എന്നെക്കാളും ഹേമയ്ക്ക് ബുദ്ധിയുണ്ട്. ഞാൻ രണ്ടും കല്പിച്ചുകൊണ്ട് ആ ബിൽഡിങ്‌ലേക്ക് കടന്നപ്പോൾ ഒരു വയസ്സന്റെ കയ്യിൽ ആയിരുന്നു ആ വാച്ച്! ഭിക്ഷക്കാരനായ കിഴവൻ! അയാൾക്ക് ആ വാച്ച് ഒന്നുകിൽ ഹേമ കൊടുത്തതായിരിക്കും എന്നെ ചുറ്റിക്കാൻ, അല്ലെങ്കിൽ ഞാൻ സംശയിക്കുന്ന അവളുടെ കാമുകൻ!!

ഹഹ ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി! ഞാൻ ആ ഭിക്ഷക്കാരനോട്

Leave a Reply

Your email address will not be published. Required fields are marked *