നാനെ രാജ, നാനെ മന്ത്രി [M.D.V]

Posted by

എന്തേലും ഉണ്ടായി എന്നറിഞ്ഞാൽ എനിക്ക് പിന്നെ ഗൗതമിനോട് വല്ലാതെ ചതി ചെയ്തപോലെയാകും…

“അങ്ങനെ ആലോചിക്കുന്ന്തെന്തിനാ
ഞാൻ താലി കെട്ടിന്നല്ലേ ള്ളൂ
ഹേമയുടെ ബോഡി ഹേമയുടെ മനസ് രണ്ടും ഹേമയ്ക്ക് ഇഷ്ടമുള്ളയാൾക്ക് ഉള്ളതാണ്…”

അന്നതെ ചർച്ചയിൽ കാര്യമായി പുരോഗതിയൊന്നുമില്ലെങ്കിലും കുറച്ചൂസം കഴിഞ്ഞപ്പോൾ ആനന്ദ് കോളേജ് ഫാർവെൽ ഡേയ്ക്ക് എന്നെ ചെയ്തു വിളിച്ചു. രണ്ടാളെയും വരാനും അങ്ങോട്ടേക്ക് ക്ഷണിക്കുകയും ചെയ്തു. അവൻ ഡൽഹിയിൽ നിന്നും പോവുകയാണ് എന്നറിഞ്ഞപ്പോൾ… എനിക്കും ചെറിയ സങ്കടമൊക്കെയുണ്ട്. പാവമല്ലേ അവൻ!
എന്റെ ഹേമയുടെ ഇഷ്ടപ്രീതി നേടിയവൻ!!

ഞങ്ങൾ രണ്ടാളും അന്ന് ബൈക്കിൽ പോയിരുന്നു. അവൻ സ്റ്റേജിൽ ഗിറ്റാറും വായിച്ചൊരു പാട്ടു പാടി. എനിക്ക് വലിയ മ്യൂസിക് സെൻസ് ഇല്ലെങ്കിലും ഹേമ അത് നന്നായി ആസ്വദിച്ച് കൈകൊട്ടി.

അങ്ങനെ ആനന്ദ് പോകുന്നത്തിനു തലേദിവസം ഞാൻ പറഞ്ഞു, രാത്രി വീട്ടിൽ നിന്നും ഡിന്നർ കഴിക്കാമെന്നു!

അതിൻ പ്രകാരം ആനന്ദ് വീട്ടിലേക്കെത്തി, അവളും ഞാനും കൂടെ മട്ടൺ ബിരിയാണിയും ചിക്കൻ ഫ്രൈയുമൊക്കെയുണ്ടാക്കി. അവൻ വൈകാതെ വന്നു കഴിച്ചപ്പോൾ, ഞാൻ ഹേമയോടു പറഞ്ഞു ഇന്ന് ഒരൂസം രണ്ടാളും കൂടെ അടിച്ചു പൊളിക്കാൻ!

രണ്ടാളും എന്ന തന്നെ നോക്കി!!
ഇതെന്തു മനുഷ്യനെന്ന ഭാവത്തിൽ.
ഭാര്യക്ക് വിവാഹതേര പ്രണയമുണ്ടായാൽ വെട്ടിക്കൊല്ലുന്ന അല്ലെങ്കിൽ ഡിവോഴ്സ് ചെയുന്ന ഈ ലോകത്തു അത് അംഗീകരിക്കുന്ന ഒരു മനുഷ്യൻ!!!
പക്ഷെ വട്ടാണോ..? അല്ല താനും!!!
അതൊരു സ്വീറ് എമോഷൻ ആണെന്ന് എനിക്കല്ലേ അറിയൂ…!!!!!!!

ഞാൻ ബുള്ളെറ്റ് എടുത്തിട്ട് പയ്യെ പുറത്തേക്കിറങ്ങി, ബാക്കിയുള്ളത് ഭാവനയിൽ ഞാൻ പറയാം.

ആനന്ദും ഹേമയും എന്റെ സമ്മതം കിട്ടിയപ്പോൾ അവർക്കെന്തും ചെയ്യാമായിരുന്നു, പക്ഷെ പിരിയുന്ന വേദനയിൽ രണ്ടാളും കെട്ടിപിടിച്ചിരുന്നു പോലും!!!!. ഞാൻ തിരികെ വന്നപ്പോളും അതെ ഇരിപ്പു തന്നെ!

അവർക്കിഷ്ടമില്ലെങ്കിൽ വേണ്ട എന്ന് ഞാനും വെച്ചു. അല്ലാത്തെ പിന്നെ!!!

Leave a Reply

Your email address will not be published. Required fields are marked *