അതാണെനിക്ക് ഇന്നും മനസിലാവാത്തത്”
“നിങ്ങൾക്കിടയിൽ ഇത്രേം മോനാഹരമായ ബന്ധം ഉണ്ടെങ്കിൽ, അതൊരിക്കലും നഷ്ടപെടുത്തരുതെന്നേ ഞാൻ പറയു”
“ഇല്ല ഗൗതം, അവനീ മാസം കോളേജ് കഴിഞ്ഞാൽ നാട്ടിലേക്ക് തിരികെ പോകും. അവനു അമ്മ മാത്രമേയുള്ളു”
“ആണോ, അവനു നിന്നെ ഇഷ്ടമാണെന്നു പറയാൻ എന്താണിത്ര മടി. ഞാൻ ചോദിച്ചപ്പോൾ.”
“അവനു നിന്നെ അത്ര പേടിയാണ് ഗൗതം”
“എന്തിനാ പേടിക്കുന്നേ. ശെടാ. സ്നേഹികുന്നത്രയും കുറ്റമാണോ…”
“ഗൗതം പ്ലീസ്, ഇങ്ങനെ പറയുമ്പോ എന്നെ കളിയാക്കുന്നപോലെയാണ്, ആരും ഇങ്ങനെയൊന്നും വൈഫ് നു എക്സ്ട്രാ മരിറ്റൽ അഫയർ ഉണ്ടെങ്കിൽ സപ്പോർട്ട് ചെയ്യില്ല.!”
“Its demands quality of mind Hema”
“നഷ്ടപ്പെടുമോ എന്ന പേടിയുള്ളയാൾക്കാണ് ഭ്രാന്തമായി ഓരോന്ന് ചിന്തിക്കേണ്ടി വരിക. എനിക്കറിയാം ഞാൻ നിന്നെ ഒരാഴ്ച കൊണ്ടുള്ള പരിചയത്തിലാണ് ഇഷ്ടപെട്ടതും വിവാഹം കഴിച്ചതും,
പിന്നെ നീ ഡെസേർവ് ചെയുന്ന സെക്സ് ലൈഫ് എനിക്ക് തരാൻ പറ്റുമെങ്കിലും നീ ആഗ്രഹിക്കുന്നപോലെയൊരു കാമുകനാവാൻ എന്നെകൊണ്ട് പറ്റില്ല”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.
“പിന്നെ ഇനി നിന്റെ മനസിൽ അവന്റെയൊപ്പം ലവ് മേക്കിങ് ചെയ്യണം എങ്കിൽ എനിക്ക് അതിനും സമ്മതമാണ് കേട്ടോ!”
ഹേമ വീണ്ടും കരഞ്ഞോണ്ടിരുന്നു. അവൾക്ക് ഈ നിമിഷം മനസ്സിൽ തീരാത്ത കുറ്റബോധമാണെങ്കിൽ എനിക്ക് ഹേമയോടുള്ള പ്രണയം തീക്ഷ്ണമായ തന്മയീഭാവത്തിലേക്കാണ് എത്തുന്നത്.
അവളുടെ ഉള്ളിൽ അങ്ങനെയൊരു മോഹം ഉണ്ടോ?!
ആവൊ…
പിന്നെ അന്ന് ഞങ്ങളൊന്നും സംസാരിച്ചില്ല കെട്ടിപിടിച്ചു കിടന്നു.
ആനന്ദ് ഇടക്കൊക്കെ വീട്ടിലേക്ക് വരാൻ ഞാൻ അവനെ ഒരു ദിവസം യാദൃശ്ചികമായി കണ്ടപ്പോൾ പറഞ്ഞു, അന്നെന്റെ കൂടെയുണ്ടായിരുന്ന അഷ്‌റഫ് ചോദിച്ചു. അതാരാണെന്ന്. ഞാൻ പറഞ്ഞു നാട്ടിലെ ഒരു ബന്ധുവാണെന്നു.
അങ്ങനെ എന്റെയുള്ളിൽ ആ മോഹം മുളപൊട്ടി!!!! അതെന്നെ. അവരെ തമ്മിൽ കളിപ്പിക്കാൻ, അതൊന്നു കാണാനും…..