ആഴ്ച ടൂർ പോയപ്പോൾ ഉണ്ണി വെടിവെക്കാൻ പോവാൻ മേടിച്ച കോണ്ടവും ബാലു എവിടെന്നോ ഒപ്പിച്ച മാഗസിനും ….. തിരിച്ചു വരുന്ന തിരക്കിൽ അറിയാതെ ബാഗിലായിപോയി….. വീട്ടിൽ വന്നിട്ട് എടുത്തുമാറ്റാനും മറന്നു.
“”””””ൽസ്സ് “””””
അബദ്ധം പറ്റിയതോർത് നാവികടിച്ചു എരിവ് വലിച്ചു ഞാൻ സ്വയം നെറ്റിയിൽ അടിച്ചു.അടുക്കളയുടെ ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ നോക്കി വിജയഭാവത്തിൽ ക്രൂരമായ ചിരിയോടെ നിൽക്കുന്ന ഏട്ടത്തി.
അമ്മയോട് കാര്യം പറയാം എന്ന് കരുതി നാവുയർത്തുന്നതിനും … മുന്നേ കിട്ടി…. ഇടത്തെ കവിൾ നോക്കി അമ്മയുടെ ആവിപറക്കുന്ന ചൂടൻ സമ്മാനം.
“””””അപ്പു… നീ ഇത്രയും….. അധപതിച്ചോ… ചെ….. !!!!!……””””””
അമ്മ കോപത്താൽ കത്തുകയാണ്.
‘”””””ശില്പയിത് ന്റെ കൈയിൽ കൊണ്ടുവന്നു തന്നപ്പോയെന്റെ തൊലിയുരിഞ്ഞു പോയി !!!!!……””””””
അമ്മ ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി പല്ലിറുമ്മി. അമ്മയുടെ വാക്കുകളിൽ ഏട്ടത്തിയുടെ മുന്നിൽ അപമാനിതയായതിന്റെ വിഷമവും ദേഷ്യവും നിറഞ്ഞു നിൽക്കുകയാണ്.
ഓർമവെച്ചതിൽ പിന്നെ ആദ്യമായാണ് അമ്മ എന്നെ തല്ലുന്നത്….. അമ്മ തല്ലിയതും… എന്നെ തെറ്റിദ്ധരിച്ചതും എല്ലാം ഓർത്ത് എന്റെ മിഴികൾ നിറഞ്ഞു.
മിഴികൾ നിറച്ചു ഞാൻ ഏട്ടത്തിയെ നോക്കിയപ്പോൾ.. ഏടത്തിയുടെ മുഖത്തു എന്തോ ഒരു ഭാവവ്യതാസം…. വേണ്ടായിരുന്നു എന്നൊരു ഭാവം.