പിടിയുമില്ല…
“””ഓ…. ഒന്നും അറിയാത്ത ഒരു ഇള്ള കുഞ്ഞ്…….. ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ “”””
ഏട്ടത്തി നിന്ന് തിളക്കുകയാണ്….
ദൈവമേ എന്താ സംഭവം എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ….. ഈയിടയായി ഈ മറുതയ്ക്ക് എന്നോട് എല്ലാ സമയത്തും ദേഷ്യം ആണ്.. അതിന് പ്രത്യേകിച്ചു കാരണമൊന്നും വേണ്ട.
“”””ഏട്ടത്തിയെന്തായീ… പറഞ്ഞു വന്നേ????? “”””
മുഖക്കുരുവിന്റെ ചുവപ്പ് പടർന്ന ഏടത്തിയുടെ തുടുത്ത കവിൾത്തടങ്ങൾ എന്നോട് ഉള്ള ദേഷ്യത്താൽ കൂടുതൽ ചുവന്നിട്ടുണ്ട്.
“”””ദേ…. അപ്പു…… നിക്ക്.. ചൊറിഞ്ഞുവരുന്നുണ്ട്… നിന്റെയീ പൊട്ടങ്കളി… കാണുമ്പോ…. !!!!””””
ഏട്ടത്തി എന്റെ നേരെ വിരൽ ചൂണ്ടി നിന്ന് ചീറി.
“”””ചൊറിഞ്ഞു വരുന്നുണ്ടങ്കിൽ.. തുണി പൊക്കിപ്പിടിച്ചുനിക്ക് ഞാൻ ചൊറിഞ്ഞുതരാം….. !!! “”””
ഏട്ടത്തി കേൾക്കാതെ മെല്ലെ ഞാൻ പറഞ്ഞു.
“”””എന്താ…???? “””
ഏട്ടത്തി ഞാമ്പറഞ്ഞത് കേൾക്കാത്തത് കൊണ്ട് എന്നോട് ചോദ്യം എറിഞ്ഞു. എന്നെ നോക്കി പുരികം ഉയർത്തി.