ഇരു മുഖന്‍ 1 [Antu Paappan]

Posted by

ആരോ പറയുന്നു ഞാൻ അത് കേൾക്കുന്നു കൂടുതൽ ഒന്നും ചിന്ദിക്കാൻ ഉള്ള ബോധം ഇപ്പൊ  ഇല്ല.. ഞാൻ അനങ്ങിയില്ല അതെ നിപ്പു നിന്നു. പിന്നെ പതിയെ കഴുത്തിനു പിൻപിൽ ചുണ്ട്കൊണ്ട് ഒന്നുരച്ചു അവൾ തള്ളവിരലിൽ ഒന്ന് പൊങ്ങി അവളുടെ സ്വർണനിറമുള്ള രോമങ്ങൾ കോൾമയിർ കൊണ്ടു. ഉപ്പൂറ്റി തിരിച്ചു നിലത്തു കുത്തിയതും അവൾ കൈ മുട്ട് വെച്ച് ശക്തിയായി എന്നെ തെള്ളി. എന്റെ സാമിപ്യം അസ്സഹാനിയമായ പോലെ. കയ്യിൽ ഇരുന്ന ചാട്ടുകത്തിന്റെ പിടിവശം എന്റെ മണികണ്ടനിലേക്കാണ് വന്ന് കേറിയത്‌. മിന്നൽ അടിക്കുപോലെ എന്തോ ഒന്ന് മിന്നി. മണ്ടയിൽ 1000 വാട്സ് ബൾബ് കത്തിയപോലെ പെട്ടെന്ന്  ബോധം വന്നപോലെ. ഞാൻ അറിയാതെ അവളിൽനിന്ന് വിട്ടുമാറി മാറി മണികൾ പൊത്തി പിടിച്ചു നിന്ന്പോയി. അല്ല ഇത് സ്വപ്ന മല്ല സത്യമാണ് എനിക്ക് ശെരിക്കും സ്ഥാലകാല ബോധം വന്നു. ഞാൻ ഇപ്പൊ എന്താ ഈ ചെയ്തത്. എന്നാൽ ബുദ്ധിയിൽ ആ വെക്തത വീണ്ടും മങ്ങുന്ന പോലെ തോന്നി.

അതേ സമയം അത്ര പെട്ടെന്ന് ഞാൻ എന്താ അവളുടെ ചുറ്റും ഉണ്ടാരുന്നു പിടുത്തം വിട്ടത് എന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് എന്റെ നിൽപ്പ് കണ്ടു അവൾക്കും കാര്യം മനസിലായത്.

“”അയ്യോ എന്താ പറ്റിയത് എന്റെ കൈ കൊണ്ടോ?, ഞാൻ അറിയാതെ….”” അവൾ പറഞ്ഞു

എന്റെ വെപ്രാളത്തിൽ ഞാൻ

“”പോടീ കോപ്പേ, അവടെ അമ്മേടെ ഒരു ചട്ടുകം…””

ഞാൻ പെട്ടെന്ന് നിർത്തി. അവൾ അതിനു ഒന്നും മിണ്ടിയില്ല, എനിക്ക് എന്തേലും പറ്റിയോ എന്ന ആവലാതിയോടെ എന്നെ നൊക്കി. ഇവൾക്ക് എന്ത് പറ്റി അല്ലേ ഒന്ന് തൊട്ടാൽ, ചേച്ചി എന്നല്ലാതെ എന്തേലും വിളിച്ച എന്നെ ദേഷ്യത്തോടെ ഒരു വഴിയാക്കുന്ന ആളാ. ഇങ്ങനെ എന്തേലും ചെയ്ത എന്നോടു കാണിക്കുന്ന  ദേഷ്യം ഹോ!..ഇപ്പൊ ഒരു മുത്തം കൊടുത്തിട്ടും ആ നീരസം മുഖത്തില്ല. ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ. അല്ല എന്നതിന് ഉത്തരമായി മിന്നുന്ന വേദന ഇപ്പോഴും എനിക്ക് തരുന്നുണ്ട് മണിയാശാൻ.

അവൾ ഓടി പോയി ഐസ്‌ പാക്ക് ഒക്കെ എടുത്തോണ്ട് വന്നു. ഞാൻ അതുകണ്ടിട്ട്

“”ഇതൊന്നും വേണ്ട ഒന്ന് തുള്ളിയ തനിയെ മാറിക്കൊള്ളും ചേച്ചി ഇത് കൊണ്ടോയെ “”

എന്നിട്ട് ഞാൻ കൊറച്ചുനേരം തുള്ളി, ഇവർക്കറിയില്ലല്ലോ ഞങ്ങൾ ആണുങ്ങക്ക് മണിക്കിട്ട് കിട്ടിയാൽ ജീവൻ എടുക്കുന്നപോലെ ആണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *