ഇരു മുഖന്‍ 1 [Antu Paappan]

Posted by

കുരുങ്ങികിടക്കുന്നു, അതിനടിയിലൂടെ ചില വിരൽ ചാലുകൾ കാണാം  ഇതെങ്ങനെ സംഭവിച്ചു എനിക്ക് ഇത്രയും രോമങ്ങൾ ഇല്ലല്ലോ!. അതോടെ ഞാൻ സ്വപ്നം കാണുവാണെന്നു മനസ് പറഞ്ഞു, ഇതെന്തു സ്വപ്നം..!

ആരാണവൾ, ഞാൻ അവളെ കണ്ടിട്ടുള്ള പോലെ, അല്ല നല്ല ആത്മ ബെന്തം ഉള്ളപോലെ. അത് ചേച്ചി ആക്കുമോ? ആ..  ഈ സ്വപ്നം ഞാൻ എന്നോ കാണാൻ ആഗ്രഹിച്ച എന്തോ ഒന്നിന്റെ ബാക്കി പത്രം ആണെന്ന് ആരോ പറയുന്നു. ആ ഒഴുക്കിൽ തന്നെ ഞാൻ എന്റെ മനസിനെ സ്വതന്ത്രമാക്കി വിട്ടു.

എന്റെ മേത്തു അവൾ എറിഞ്ഞ മുണ്ട് എടുത്തു ഉടുത്തു പാതിയെ ഞാന്‍ എഴുന്നേറ്റു. കാലുറപ്പിച്ചു നിക്കാൻ തന്നെ നന്നേ ബുദ്ധിമുട്ടുന്നു എങ്കിലും ഭിത്തിയിൽ പിടിച്ചു ആ മുറി വീട്ടിറങ്ങി. കണ്ടിട്ട് ഇതൊരു രണ്ട് നില വീടാണന്ന് തോന്നുന്നു, ഞാന്‍ സ്റ്റെപ്പ് ഇറങ്ങി അകത്തുന്നു ദോശ മാവ് കല്ലില്‍ വീഴുമ്പോള്‍ ഉള്ള ശ് ശബ്ദം അതിനു പിന്നാലെ  ചട്ടുകം ദോശ കല്ലിൽ മുട്ടുന്നു ശബ്ദം ഒക്കെ  കേൾക്കുന്നു. എന്‍റെ ശ്രെധഅവിടേക്ക് ആയി , അവിടെ  നിന്ന് ആരോ എന്തൊക്കെയോ സംസാരിക്കുന്നു. നേരത്തെ മിന്നായം പോലെ കണ്ട പെണ്ണാകുമോ? അവളെ കാണണം എന്ന് മനസു വല്ലാണ്ട് തുള്ളി. അവിടേക്ക് ചെന്നു,

 “‘ഒരു നാണോം മാനോം ഇല്ലാതോരുത്തൻ, സമയത്തു മനുഷ്യനെ ഉറക്കേമില്ല നേരത്തിന് എഴുന്നേക്കേമില്ല, കിടക്കുവാ അവിടെ തുണിയും മണിയുമില്ലാതെ. കാടൻ, ഇന്നലെ കാണിച്ച പരാക്രമം കാരണം മനുഷ്യന് നിക്കാൻ വയ്യാ എന്നിട്ടും ബാക്കിയുളോര്‍ ഇവിടെ നിന്ന് പണി എടുക്കുവാ, ഇനി എപ്പോഴേലും വരും  തീറ്റിയുമില്ല കുടിയുമില്ല, എനിക്ക് ഇനി വയ്യേ “”

ആരോടെന്നില്ലാതെ ദോശ ഉണ്ടാക്കികൊണ്ട് അവൾ സംസാരിച്ചു കൊണ്ടെയിരുന്നു. ഞാൻ അടുക്കള പടിയിൽ ചെന്ന് അവളെ നൊക്കി നിന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. ഇപ്പൊ കാണുന്നത് സാരിയിൽ നിക്കുന്ന അവളുടെ പിന്നഴകാണ്. അവളുടെ നീളത്തിന് ആ കൊട്ടാൻ സാരി ചേരും. ഇങ്ങ് പുറകിൽ നിന്ന് നോക്കുമ്പോൾ ജനറൽ വഴി അടിക്കുന്ന സൂര്യരശ്മിയിൽ അവളുടെ മുടിക്ക് ചുറ്റും സ്വർണനിറത്തിൽ മിന്നിനിക്കുന്നു. ഒറ്റ നോട്ടത്തിൽ ഏതോ വനദേവഥ അടുക്കളയിൽ എനിക്കായി ദോശചുടുന്ന പോലെ തോന്നി. അല്ല ഇത് എന്‍റെ ആര്യേച്ചി അല്ലേ ഇത് , അവൾ എന്‍റെ സ്വപ്നത്തിൽ….. നേരിട്ടല്ലേ സംസാരിക്കാൻ പേടിയുള്ളൂ ഇപ്പൊ അതിന്റെ ആവശ്യം ഇല്ലല്ലോ സ്വപ്നമല്ലേ മനസിൽ ഉള്ളത് എല്ലാം പറയാം, അല്ല ആരോ എന്നെ തെള്ളി വിടുന്നപോലെ .

ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ പുറകിൽ കൂടെ പോയി ഇടുപ്പിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചു. അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൾ അൽപ്പ നേരം അനങ്ങാതെ നിന്നുതന്നു. ഞാൻ മാറാൻ ഉദ്ദേശമില്ലന്നറിഞ്ഞു

“”മതി മതി എന്നെ വിട് ചേട്ടാ, എന്നിട്ട് പോയി ഒന്ന് കുളിക്ക്, നാറുന്നുണ്ട് “”

ഇതെന്റെ ആര്യേച്ചി ആണോ അവൾ എനിക്ക് കെട്ടി പിടിക്കാൻ ഇങ്ങനെ നിന്നു തരുമോ!. പോട്ട് ഞാൻ അവളെ തൊടാൻ ഉള്ള ദൈര്യം കണിക്കോ. ഉള്ളിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *