അമ്മുവും വിനുവും നോക്കി ..രണ്ട് പേർക്കും വിഷമം ഉണ്ട്..അമ്മു മുകളിൽ മുറിയിൽ പോയി ബാഗ് റെഡി ആക്കി..
വിനു അങ്ങോട്ട് ചെന്നു..അമ്മുവിനെ കെട്ടി പിടിച്ചു…
അമ്മു – ഒരു ആഴ്ച അല്ലേ..എനിക്ക് പിരിയെർഡ്സ് ആയി..അപ്പോ പിന്നെ ഇത് ആണ് നല്ലത്…
വിനു – നീ പോയി വാ..എനിക്ക് ഈ ആഴ്ച കുറെ വർക്ക് ഉണ്ട്..തിരിച്ചു ഞാൻ കൊണ്ട് വരാൻ എത്താം…
വിനു പോവുന്നതിനു മുന്നേ അവളെ കെട്ടിപിടിച്ചു കഴുത്തിൽ ഉമ്മകൾ വെച്ചു..ചുണ്ട് വലിച്ച് ഈമ്പി..
അമ്മ – മോനെ വണ്ടി വിളിച്ചോ?
താഴെ നിന്ന് അമ്മ ചോദിച്ചു..
വിനു ടാക്സി വിളിച്ചു..അര മണിക്കൂർ ഉള്ളിൽ വരും എന്ന് അറിയിച്ചു..ലോക്കേഷൻ ഫോൺ യില് രാഹുൽ അയച്ചത് അയാൾക്ക് അയച്ചു കൊടുത്തു..
വിനു മുറിയിൽ നിന്ന് ഹാളിൽ ഇറങ്ങി അമ്മയോട് അവിടന്ന് വിളിച്ചു പറഞ്ഞു