അനു എൻ്റെ ദേവത 8 [Kuttan]

Posted by

 

അനു – വേണ്ടല്ലോ..ഉറപ്പല്ലേ?

 

 

അഭി – വേണം വേണം..എൻ്റെ ഭാര്യയുടെ കൈപ്പുണ്യം അത് വേറെ ആർക്കും ഇല്ല…എന്താ ടേസ്റ്റ്..

 

അനു – സുഗിപ്പിക്കല്ലേ മോനെ..വെറുതെ പൊക്കി പറയാതെ കഴിക്കൂ…

 

അഭി – കാര്യം …നീ വാരി തന്നാൽ പിന്നെ പറയണ്ട..

 

അനു – അയ്യട..മോൻ്റെ ഒരു ആഗ്രഹം….ഞാൻ തരൂല..

 

അഭി അവളെ പിടിച്ചു അടുപ്പിച്ചു നിർത്തി…

 

അഭി – പ്ലീസ്

 

അനു – പറ്റില്ല…

 

അവള് കൈ മാറ്റി പോയി…

 

അഭി കഴിച്ചു കഴിഞ്ഞു കഴുകി വന്നു…

 

അനു – അപ്പോ ഞാൻ ഉണ്ടാക്കിയാൽ കഴിക്കാൻ അറിയാം..അല്ലേ അഭി ഏട്ടാ..

 

 

അഭി വാരി തരാതെ പോയതിൽ ദേഷ്യപ്പെട്ട് മുകളിൽ വർക്ക് ചെയ്യാൻ ആയി പോയി..
.

Leave a Reply

Your email address will not be published. Required fields are marked *