അനു എൻ്റെ ദേവത 8 [Kuttan]

Posted by

അനു കരഞ്ഞു കൊണ്ട് അഭിയുടെ കവിളിൽ ഉമ്മ വെച്ചു…

 

 

അഭിക്ക് അവള് കരയുന്നത് കണ്ട് അടിച്ചതിനെക്കാൾ വേദനിച്ചു..

 

 

അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു..

 

അഭി അവളുടെ മുകളിൽ കിടന്നു കണ്ണ് തുടച്ചു..

 

അഭി – സാരമില്ല..പോട്ടെ..എൻ്റെ ഭാഗത്തും തെറ്റ് ഉണ്ട്..എനിക്ക് ആരെയും ആശ്വസിപ്പിക്കാൻ അറിയില്ല..ആരും ഇങ്ങോട്ട് അങ്ങനെ തന്നിട്ട് ഇല്ല..ആകെ ഉള്ളത് നീ ആണ്..

 

 

അനു – ഞാൻ ഒരു പൊട്ടി ആണ്..അപ്പോ എന്തോ ആലോചിച്ചു കൂട്ടി…ആകെ ദേഷ്യം വന്നു..ഏട്ടനെ കണ്ടപ്പോൾ അറിയാതെ അങ്ങനെ ചെയ്തു പോയതാ .. ക്ഷമിക്കണം.. എന്നെ വെറുക്കരുത്..

 

അനു അവൻ്റെ മുഖം പിടിച്ചു കരഞ്ഞു..

 

അഭി – അത് പോട്ടെ..എല്ലാം അവസാനിപ്പിച്ചത് അല്ലേ.പിന്നെ എന്തിന് ഓരോന്ന് ആലോചിക്കുന്നു..
നമ്മളെ ലോകത്തിൽ അയാള് ഇല്ലല്ലോ..മോനെ എൻ്റെ ആണ് എന്ന് ഞാൻ എത്ര തവണ പറഞ്ഞു…പോട്ടെ..കണ്ണ് തുടച്ചു പോയി കഴുകി വാ..

 

അനു – സോറി ഏട്ടാ..ഇപ്പൊ വരാം..

 

അഭി കിടക്കയിൽ കിടന്നു…
അനു വന്നു ..അഭി യെ നോക്കി ചിരിച്ചു..അഭി അവളെ നോക്കി ചിരിച്ചു..

 

അനു – ആകെ ചൂട് എടുക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *