‘പോടീ പോടീ ലോനപ്പന്‍ ആ പൂതിയൊക്കെ വിട്ടൂ .കിണ്ണം കാച്ചിയ സാധനങ്ങളു പുറത്തുണ്ടു ട്ടൊ.’
‘എന്താടാ ലോനപ്പാ അവിടെ രണ്ടും കൂടി ഒരു കിന്നാരം പറച്ചിലു.’
‘ഒന്നൂല്ലേച്ചീ ഇവളു വെറുതെ ഒടക്കാന്‍ വരുവാ’
അല്‍പ്പനേരം നിന്നപ്പൊത്തന്നെ ലോനപ്പനു ബോറടിച്ചു തുടങ്ങി എങ്ങനെ എങ്കിലും അവിടുന്നൊന്നു രക്ഷപ്പെടാനായി പറഞ്ഞു
‘സിസിലിയെച്ചിയെ ഞാന്‍ പൊറത്തേക്കു പോകണുണ്ടു വല്ലോം മേടിക്കണൊ.’
‘മേടിക്കാനൊണ്ടെങ്കി ഇങ്ങോട്ടു തരൂ ഞാന്‍ മേടിച്ചോണ്ടു വരാം.’
പെട്ടന്നു പുറകില്‍ നിന്നു പുതിയൊരു ശബ്ദം കേട്ടു ആരാണതെന്നറിയാന്‍ എല്ലാവരും ആകാംഷയോടെ തിരിഞ്ഞു നോക്കി.
തുടരും