ബെറ്റ്സി ചേച്ചി ഇങ്ങനെ പറഞ്ഞു. നീ എന്താ ഇങ്ങനെ പറയുന്നത്. ഞാൻ നിൻറെ ജോൺ ഏട്ടൻറെ ഭാര്യ അല്ലേ. എനിക്ക് നിന്നോട് ഇഷ്ടം ഒക്കെ ആണ്. പക്ഷേ മറ്റൊരു രീതിയിൽ സ്നേഹിക്കുക ചെയ്യുന്നതു തന്നെ വലിയ തെറ്റല്ലേ.
ഞാൻ ചേച്ചിയോട് പറഞ്ഞു, എടോ നാൻ തെറ്റായ രീതിയിൽ എടുക്കരുത്. തൻറെ മനസ്സിൽ എന്നോടുള്ള ഇഷ്ടം അത് തുറന്നു പ്രകടിപ്പിച്ചാൽ മതി. ഞാൻ തന്നിൽ നിന്നും അതു മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. പിന്നീട് ചേച്ചി അധികമൊന്നും എന്നോട് സംസാരിച്ചില്ല. ഞാൻ മനസ്സിൽ ആലോചിച്ചു പണി പാളി ചേച്ചിക്ക് ഞാൻ പറഞ്ഞത് ഇഷ്ടമായി കാണില്ല. വീട് എത്താറായപ്പോൾ ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ച് മാപ്പ് അപേക്ഷിച്ചു. എന്നോട് ക്ഷമിക്കണം എൻറെ മനസ്സിൽ തന്നോട് തോന്നിയ ഇഷ്ടം പറഞ്ഞതേ ഉള്ളൂ. എനിക്കറിയാം തനിക്ക് അത് ഇഷ്ടമായില്ല എന്ന്. എന്നോട് ദേഷ്യവും വഴക്കും ഇടരുത് താൻ പഴയ എൻറെ ബെറ്റ്സി ചേച്ചിയായി തന്നെ തുടരണം കേട്ടോ. എൻറെ മനസ്സിൽ ഒരു ചെറിയ പേടി ഉണ്ടായിരുന്നു. ഞാൻ അവതരിപ്പിച്ച എൻറെ ഇഷ്ടത്തെ പറ്റി അമ്മച്ചിയോട് എങ്ങാനും പറയുമോ എന്ന് അങ്ങിനെ വീട്ടിൽ എത്തി.
ചേച്ചി കാറിൻറെ ഡോർ തുറന്ന് പുറത്ത് ഇറങ്ങി. എന്നിട്ട് എൻറെ മുഖത്ത് നോക്കി ചിരിച്ചിട്ട് പറഞ്ഞു എടാ ഇനി നാളെ കാണാം കേട്ടോ.
ശരി ചേച്ചി എന്നും പറഞ്ഞു, ഞാൻ നേരെ എൻറെ വീട്ടിലേക്ക് പോന്നു. അങ്ങിനെ രാത്രി ഊണൊക്കെ കഴിഞ്ഞ് കിടന്നപ്പോൾ എൻറെ മനസ്സിൽ കുറ്റബോധം ആയിരുന്നു. ചേച്ചിയോട് അങ്ങിനെയൊക്കെ മനസ്സ് തുറന്ന് പറയാൻ പാടില്ലായിരുന്നു. എൻറെ മനസ്സും വിഷമിച്ച് ഞാൻ ഏതാണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്നപ്പോൾ. എൻറെ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ ഉണർന്നു. ആ കോൾ ചേട്ടൻറെ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും ആയിരുന്നു. ഞാൻ സമയം നോക്കിയപ്പോൾ വെളുപ്പാങ്കാലം ഒരു മണി കഴിഞ്ഞിട്ട ഉണ്ടായിരുന്നു. ഞാൻ വേഗം കോൾ അറ്റൻഡ് ചെയ്തു. ഞാൻ കേട്ടു ഇങ്ങനെ.
എടോ ഇത് ബെറ്റ്സി ആണ് എടാ നീ ഉറങ്ങിയോ.
ഞാൻ പറഞ്ഞു ചെറുതായി ഉറങ്ങാൻ തുടങ്ങി. എന്തിയേ ചേച്ചിക്ക് ഉറക്കം വരുന്നില്ലേ.
ചേച്ചി എന്നോട് ഇങ്ങനെ പറഞ്ഞു. ഞാൻ എങ്ങനെ ഉറങ്ങാൻ ആണ് നീ കാറിൽ വച്ചു പറഞ്ഞ കാര്യങ്ങൾ എൻറെ മനസ്സിന് അസ്വസ്ഥമായി അതേപറ്റി ആലോചിച്ചിട്ട് എനിക്ക് ഉറക്കം വരുന്നില്ല. എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് തോന്നുന്നു.
ഞാൻ ഇത് കേട്ടതും ഫോൺ കട്ട് ചെയ്ത് വീട്ടിൽ നിന്നും പുറത്തിറങ്ങി മതിൽ ചാടി ചേച്ചിയുടെ റൂം ഇൻറെ ജനലിൽ അടുത്ത് ചെന്നു. എന്നിട്ട് ജനൽ കതകിൽ ഞാൻ മുട്ടി. റൂമിൽ നിന്നും ഒരു ശബ്ദവും ഞാൻ കേട്ടില്ല ഒന്നുകൂടി ഞാൻ കതകിൽ മുട്ടി. ബെറ്റ്സി ചേച്ചിയോ അതോ ഷിജി ചേച്ചിയോ ഇങ്ങനെ ചോദിച്ചു.
ആരാ അത് ജനറലിനെ അവിടെ. ഞങ്ങൾ അമ്മച്ചിയെ വിളിക്കും കേട്ടോ.
അയ്യോ ചേച്ചിമാരെ ഇത് ഞാനാ നിങ്ങളുടെ ലിജോ. ബെറ്റ്സി ചേച്ചി കാണണമെന്ന് പറഞ്ഞപ്പോൾ വന്നതാണ്.
ഷിജി ചേച്ചി പറഞ്ഞു, എടാ നീ ഒന്ന് പോയേ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.
എൻറെ പൊന്നേ ചേച്ചിയല്ലേ ഞാൻ നിങ്ങളെ ഒന്ന് കണ്ടിട്ട് പൊയ്ക്കോളാം. ഷിജി ചേച്ചി ജനൽ തുറന്നു.
ഷിജി ചേച്ചി പറഞ്ഞു എടോ ബെറ്റ്സി വേഗം വേണം കേട്ടോ. അമ്മച്ചി എങ്ങാനും കണ്ടാൽ ശരിയാകത്തില്ല.
എടോ ഷിജി അമ്മച്ചി ഒന്നും അറിയാൻ പോകുന്നില്ല. താൻ പേടിക്കാതെ നിൽക്ക്. എനിക്കും ബെറ്റ്സി ചേച്ചിക്കും പരസ്പരം കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ