വീട്ടിൽ നിറയെ ആളുകൾ വന്നെത്തി…1 ദിവസം കഴിഞ്ഞ് ബോഡി യും വിനുവും എത്തി…
ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ദിവസങ്ങൾ മുൻപോട്ടു പോയി…
എല്ലാം നേരിൽ കണ്ടതിൻ്റെ ഷോക്ക് യില് നിന്ന് വിനു ഇത് വരെ മോചിതനായിട്ടില്ല..
മെല്ലെ മെല്ലെ വീണ്ടും പഴയ അവസ്ഥയിലേക്ക് വരാൻ തുടങ്ങി…
അമ്മു അവളുടെ വീട്ടിൽ ആണ്…
വിനുവിന് ഊട്ടിയിൽ ജോലി കിട്ടി…അവനും പതിയെ എല്ലാം മറന്നു തുടങ്ങി…
അമ്മ പഴയതിലും വയ്യാതെ ആവാൻ തുടങ്ങി…അമ്മു ഇല്ലാത്തതിൻ്റെ വിഷമം അമ്മക്ക് ഉണ്ട്…
അമ്മു നാട്ടിൽ എല്ലാം നഷ്ടപെട്ട അവസ്ഥിയിൽ ആയിരുന്നു..ഇനി എങ്ങനെ മുൻപോട്ടു ജീവിതം കൊണ്ട് പോവും എന്ന ആശങ്ക അവൾക്ക് ഉണ്ട്…
അങ്ങനെ ഒരു ദിവസം വൈകുന്നേരം വിനു ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ നിറയെ കുടുംബക്കാർ
…
രാത്രി വൈകി അവർ എല്ലാവരും ഒരു കാര്യം വിനുവിൻ്റെ മുൻപിൽ അവതരിപ്പിച്ചു…
അമ്മ – വിനു ..അമ്മുവിനെ ഒറ്റക്ക് ആക്കാൻ വയ്യ..അവള് ഇല്ലാതെ എനിക്ക് കഴിയില്ല…നിനക്ക് ഇഷ്ടം ആണെങ്കിൽ മാത്രം നീ അവളെ കല്യാണം