അമ്മ :ആഹ് അറിയില്ലെടാ ഇവിടെത്തെ ബില്ലിൽ കാണില്ലേ അത് ആ സ്റ്റാൻഡിൽ കാണും നീ ഒന്ന് നോക്ക്
ഞാൻ സ്റ്റാൻഡിൽ നോക്കിയപ്പോൾ കോപ് ബില്ല് അവിടെ ഉണ്ട് അതിൽ അവരുടെ നമ്പറും ഉണ്ട്. നമ്പർ കിട്ടിയാൽ പിന്നെ അപ്പുറത് ഒന്നും പറഞ്ഞു പോകാൻ പറ്റില്ല അത്കൊണ്ട് ബില്ല് എല്ലാം അമ്മ കാണാതെ ഞാൻ പോക്കട്ടിൽ വെച്ച്
അമ്മേ ഇവിടെങ്ങും ഒന്നുമില്ലാ ഇങ്ങോട്ട് ഒന്നു വന്നു നോക്കിയേ
അമ്മ :ആഹ് അവിടെ കാണുമെടാ ഞാൻ വരുവാ
അമ്മ വന്നു ലാസ്റ്റ് നോക്കിയിട്ടും കിട്ടി ഇല്ല അമ്മ നിരാശ ആയി അവിടെ ഇരുന്നു
അമ്മ :ഇനി എങ്ങനെ ഇന്ന് ഞാൻ സീരിയൽ കാണും ശേ
അമ്മേ അപ്പുറത് അവരുടെ കാണില്ലേ ബില്ല് ഞാൻ പോയി വാങ്ങീട് വരട്ടെ.
അമ്മ :ആഹ് അത് ശെരിയാ നീ പോയി ഒന്ന്. വാങ്ങി അവരെ. വിളിച്ചു പറ
ഞാൻ അങ്ങനെ കേബിൾ ബില്ല് വാങ്ങിക്കാൻ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി വഴി ആയപ്പോഴത്തേക് അമ്മ എന്നെ വിളിച്ചു പറഞ്ഞു
അമ്മ :ഡാ ദേണ്ടേ വന്നെടാ കേബിൾ ഇനി വേണ്ട.
ഓഹ് ഇനീം പോയാൽ എന്ത് ചെയ്യും എനിക്ക് അവരുടെ നമ്പർ വേണം ipl തുടങ്ങും മുന്നേ ചാനൽ ആഡ് ചെയ്യണം.
അമ്മ :ആഹ് എന്നാൽ പൊയ്ക്കോ
അതും പറഞ്ഞു അമ്മ tv കാണാൻ ഇരുന്നു
ഞാൻ ചെല്ലുമ്പോൾ ആന്റി അകത്തു ആയിരുന്നു ഞാൻ അവിടെ ചെല്ലുമ്പോൾ എല്ലാം ബെൽ അടിച്ചു പുറത്ത് നിൽക്കുക ആണ് ചെയുന്നത് റ് വെട്ടം പക്ഷേ ഞാൻ ബെൽ അടിക്കാതെ അകത്തു കേറി.
ആന്റി…. ആന്റി. .