ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Posted by

“കൊരങ്ങൻ നിന്റെ അമ്മായിയ….” ബാക്കി പറയാതെ ഞാൻ പെട്ടന്നു നിർത്തി… അമ്മായിയപ്പൻ എന്ന് പറയാനാണ് പോയത്… രണ്ടു പേരും എന്നെ തുറിച്ചു നോക്കി…

 

“അല്ല അച്ചു നീ ആണോ ദേവു ആണോ… അമ്മയുടെ വയറ്റിൽ നിന്ന് ആദ്യം പുറത്തു വന്നത് ” ഞാൻ എന്റെ സംശയം ഉന്നയിച്ചു.. അച്ചു കള്ള ചിരിയോടെ ദേവുവിന്റെ മുഖത്തു നോക്കി. ആ നോട്ടം കണ്ടാൽ അറിയാം ദേവു ആണ് ആദ്യം എന്ന്…. ഞാൻ വാ പൊളിച്ചപ്പോൾ ദേവു പറഞ്ഞു.

 

“അത്…. ലേശം കൗതുകം കൂടി പോയി അതാ…” ഞാനും അച്ചുവും ആ കുണുങ്ങിയുള്ള കളി കണ്ടു ചിരിച്ചു…..

 

“അപ്പൊ വല്യേച്ചി നീയാണല്ലേ കുറുമ്പീ…”

 

“നീ പോടാ കാട്ടുമാക്ക..”

 

രാവിലത്തെ അങ്കം കഴിഞ്ഞു കഴിഞ്ഞു മൂന്നു പേരും കൂടെ ആണ് അടുക്കളയിലേക്ക് കേറിയത്.അച്ചുവിനെ ഞാനും ദേവുവും അകമഴിഞ്ഞു സഹായിച്ചു..അവളെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാൻ പറ്റുവോ അത്രയും ഞങ്ങൾ ചെയ്തു. തുടക്കമിട്ടത് ദേവൂവാണ് അച്ചുവിന്റെ എവിടെയൊക്കെ പിടിക്കാൻ പറ്റുവോ അവിടെയൊക്കെ പിടിച്ചു ഞെക്കും. അച്ചു ഒച്ചവെച്ചു പറത്തിക്കും. ശേഷം അവൾ കുറച്ചു നേരം എന്റെ കയ്യിൽ തൂങ്ങുകയും.എന്നെ കൊണ്ട് അച്ചുവിനെ പിടിപ്പിക്കുകയും, എനിക്ക് തല്ല് വാങ്ങി തരുകയും ചെയ്യും. കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ചുവും അതേ ഫോമിലേക്ക് വന്നു.. ഞാനും ദേവുവും പിന്നെ അച്ചുവിനെ പൊതിഞ്ഞു.. അങ്ങനെ ബ്രേക്ക്ഫാസ്റ്റ് ഞങ്ങൾ ലഞ്ച് ആക്കി മാറ്റി…അച്ചു അതിന് പകരം വീട്ടിയത് ഉച്ചക്ക് ഒന്നിനും സമ്മതിക്കാതെ ഞങ്ങളെ പിടിച്ചു ഉറക്കികൊണ്ടാണ് .അവളുടെ ചൂടും കൊണ്ട് ഉറങ്ങി പോയത് അറിഞ്ഞില്ല….

 

വൈകുന്നേരം അച്ചു ഉണ്ടാക്കി കൊണ്ടുവന്ന കട്ടൻ ചായയും, മൊരിഞ്ഞ ബോണ്ടയും ഞാനും ദേവുവും ആർത്തി കൂട്ടി തിന്നു. ഞങ്ങളെ കളി കണ്ടു തലയിൽ കൈ കൊടുത്ത് അച്ചുവും…

 

“എടാ കൊരങ്ങാ നമുക്ക് കുളത്തിൽ പോയാലോ ” എന്റെ മടിയിൽ കിടന്ന് സ്വപനം കാണുകയായിരുന്ന ദേവു പെട്ടന്നു ചോദിച്ചപ്പോൾ അതൊരു നല്ല ഒരു

Leave a Reply

Your email address will not be published. Required fields are marked *