ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Posted by

തോന്നി.. ഞാൻ പിരികമുയർത്തി എന്താണ് ചോദിച്ചപ്പോൾ അവർ പരസപരം നോക്കി…

 

“എന്താഡീ ഇനി അടുത്ത ഗൂഡലോചനയാണോ?” ഒന്നും പറയാതെ നിൽക്കുന്ന അവരോട് ഞാൻ ചോദിച്ചു.

 

“അല്ല കിച്ചൂ ഒരു കല്യാണത്തെ കുറിച്ച് നിനക്കെന്താ അഭിപ്രായം ” ദേവു ഒന്ന് പതുങ്ങിക്കൊണ്ട് ചോദിച്ചു..അപ്പൊ അതാണ് ഇത്രനേരം തിരിഞ്ഞു കളിച്ചതിന്റെ കാര്യം?

 

“ആർക്കാ ഇപ്പൊ കല്യാണം വേണ്ടത് ” ഞാൻ തമാശക്ക് ചോദിച്ചു. മുഖത്തു കുറച്ചു സീരിയസ് വരുത്തിയിരുന്നു. അവർ ഇന്ന് പരുങ്ങി.

 

” ഡാ ചെക്കാ ഓവർ ആക്കല്ലേ.. ”
ദേവു എന്റെ നേരെ ചീറി.. അച്ചു വാ പൊത്തി ചിരിച്ചു.

 

” എടീ കല്യാണം ഒക്കെ എന്തിനാ… എനിക്ക് നിങ്ങൾ എന്റെ ചേച്ചിമാരായി മതി.. എന്റെ ഭാര്യ ഒന്നും ആവേണ്ട. ഇനി നിങ്ങൾക്ക് എന്നെ വിശ്വാസമില്ലാഞ്ഞിട്ടാണേൽ. ഒക്കെ ഞാൻ സമ്മതിക്കാം ” ഞാൻ കുറച്ചു വിഷമത്തിൽ പറഞ്ഞു.

 

“പോടാ പട്ടി ഞങ്ങൾക്കും അത് തന്നെയാ വേണ്ടത് കല്യാണം ഒക്കെ ബോർ പരിവാടിയാണ്, നിനക്ക് പിന്നെ അങ്ങനത്തെ ആഗ്രഹം വല്ലതും ഉണ്ടോ എന്ന് കരുതിയാണ് ഞങ്ങൾ ചോദിച്ചത്” അച്ചു എന്നെ തിരുത്തി കൊണ്ടു പറഞ്ഞു.. ഞങ്ങൾ പരസപരം പുണർന്നു കാവിലെ ദൈവങ്ങളോട് ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചു. തിരിച്ചു വീട്ടിലേക്ക് പോന്നു.

 

രാത്രി അച്ചു ഒരു കാര്യത്തിനും സമ്മതിച്ചില്ല കുരുത്തകേടു കാണിക്കില്ലെന്ന് തലയിൽ തൊട്ടു സത്യം ചെയ്യാൻ പറഞ്ഞതും നിവർത്തിയില്ലാതെ ഞാൻ ചെയ്തു. ദേവുവിനെയും എന്നെയും രണ്ടു സൈഡിലാക്കി അച്ചു നടുക്ക് കിടന്നു… ഞാനും ദേവൂവും പരസ്പരം വിഷമത്തോടെ മുഖത്തു നോക്കി ഉറങ്ങി. രാവിലെ

 

കണ്ണുതുറക്കുമ്പോൾ അച്ചുവായിരുന്നു എന്റെ എന്റെ മുകളിൽ.അവൾ കണ്ണുകൾ തുറന്നു എന്നെ നോക്കി ഉണർന്നു കിടക്കുകയാണ്.ദേവു റോട്ടിലരഞ്ഞ തവളയെ പോലെ സൈഡിൽ കിടക്കുന്നു. ഞാൻ കണ്ണു തുറന്നതും ഒരു നാണം

Leave a Reply

Your email address will not be published. Required fields are marked *