“പിന്നെ ” അച്ചു ചാടി ചോദിച്ചു.ഇവളല്ലെങ്കിൽ പിന്നെ അച്ചുവോ. ഞാൻ പതിയെ അച്ചുവിനെ നോക്കി അവളുടെ മുഖത്തു അതിശയം…
ദേവു ചിണുങ്ങി കൊണ്ട് അച്ചുവിന്റെ കഴുത്തിൽ മുഖമുരച്ചു…
“എനിക്ക് അച്ചുവിന്റെ വാവയെ മതി..അല്ലാതെ ഞാൻ പ്രസവിക്കില്ല എനിക്ക് പേടിയാ…” ദേവു പറഞ്ഞതും അച്ചു എന്റെ മുഖത്തു നോക്കി. ഞാൻ അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു..
“ഒന്ന് പോടീ എനിക്കൊന്നും വയ്യ… നിങ്ങളെ തന്നെ നോക്കാൻ ഇവിടെ എനിക്കാവുന്നില്ല പിന്നെയാ ഒന്നുകൂടെ ” അച്ചു എതിർത്തു. ദേവു ദയനീയതയോടെ എന്റെ മുഖത്തു നോക്കി.
“കിച്ചൂ പ്ലീസ്….ഒന്ന് പറയെടാ ”
ഞാൻ ചിരിച്ചു.. ദേവുവിന്റെ നുണക്കുഴി തെളിഞ്ഞു… അവൾ എന്റെ കവിൾ നല്ലൊരു ഉമ്മ തന്നു..
“ചേച്ചിയും അനിയനും…നോക്കി നിന്നോ ഇതൊന്നും എന്റെ അടുത്ത് നടക്കില്ല മക്കളേ ” അച്ചു ഞങ്ങളെ വെല്ലുവിളിച്ചു.
“അല്ല ദേവു ആദ്യം നമുക്ക് മൂന്നാൾക്കും സ്നേഹിച്ചു നടക്കാം അതു കഴിഞ്ഞു പോരെ എല്ലാം ”
ഞാൻ അച്ചുവിനെയും ദേവുവിനെയും ചുറ്റി പിടിച്ചു ചോദിച്ചു…
ദേവു ഒന്ന് ആലോചിച്ചു തലകുലുക്കി.
ഉച്ചവരെ വീട് വൃത്തിയാക്കുകയായിരുന്നു ഞങ്ങൾ…തേൻ നുകരാൻ പോകുന്ന വണ്ടിനെ പോലെ ഞാൻ അച്ചുവിന്റെയും ദേവുവിന്റെയും ചുറ്റും വട്ടമിട്ടു പറന്നെങ്കിലും അവർ എന്നെ അടുപ്പിച്ചില്ല..അച്ചു തൊടാൻ പോലും സമ്മതിക്കില്ലെങ്കിൽ.ദേവു കൊതിപ്പിച്ചു മുങ്ങി കളയും..
ഉച്ചക്ക് വയറുനിറച്ചു ഭക്ഷണവും കഴിച്ചു. അച്ചുവിന്റെ മടിയിൽ ഉറങ്ങാൻ ഞാനും ദേവുവും കിടന്നപ്പോൾ .ദേവു അച്ചു കൺകെ തന്നെ എനിക്ക് ഉമ്മ തരും എന്റെ ചുണ്ടുകൾ അവൾ വായിലാക്കി നുണയും.. ചുംബനത്തിനിടയിൽ അച്ചു ഞങ്ങളെ ഇക്കിളിയാക്കും ശല്യപ്പെടുത്തും.. ദേവു അത് ഇഷ്ടപ്പെടാതെ