മുത്തുകത്തിട്ട്…
നിലത്തു വീണവൾ അവിടെ നിന്നും ഓടി എന്റടുത്തേക്ക് വന്ന്…….ചവിട്ടാനായി കാൽ ഓങ്ങിയതും ഞാൻ മാറിയതോടെ….. ഭീതിയിലേക്ക് വീണു…..
ഹഹഹ…….. നീ എന്തിനടി മൈരേ ഭിത്തിനെ ഉമ്മ വെക്കാൻ പോണേ….. ഇത്രേം സുന്ദരനായ ഞാൻ ഇവിടെ നിൽകുമ്പോൾ……അതോട് കൂടി അവൾക് ദേഷ്യം കൂടി മുഖം ഒക്കെ ചുവന്നു….
കയ്യിൽ കിട്ടിയ ഫ്ലവർവേസ് എടുത്ത് എനിക്കിട്ട് എറിഞ്ഞു അത് എനിക്ക് തടുക്കാൻ പറ്റില്ല….കൃത്യം നെഞ്ചിൻ തന്നെ കിട്ടി………
അതെടുത്തു നിലത്തിട്ട് എറിഞ്ഞു അവളെ പിടിക്കാൻ ചെല്ലുന്നതിനു മുന്പേ….. അവൾ ഓടി മുറിയിൽ കേറി വാതിൽ തല്ലി അടച്ചു………
ഞാൻ : ഡി മൈരേ മര്യാദക്ക് തുറന്നോ…….
ഇല്ലെങ്കിൽ നീ എന്ത് ചെയ്യുവട……..
നീ എപ്പോഴായാലും അതിന്റെടേന്ന് ഇറങ്ങും……..
ഞാൻ സോഫയിൽ അവൾ വരുന്നതും കാത്തിരുന്നു…….. ഇരുന്നിരുന്നു ഞാൻ ഉറങ്ങിയത് അല്ലാതെ…… അവൾ പുറത്തേക് വന്നില്ല…….9 മണി ആയി എഴുന്നേറ്റപ്പോൾ…….എന്റെ പേഴ്സും ഉള്ളിലായല്ലോ…… ഫുഡ് കഴിക്കാൻ പോലും കാശില്ല……
ഡി പുണ്ടച്ചി വാതിൽ തുറക്കടി……ഇല്ലേ നീ നാളെ കോളേജിൽ പോവൂല്ല……
അത് കേട്ടതും വാതിൽ തുറന്ന്……….കയ്യിൽ തേപ്പ് പെട്ടിയും ആയി നില്കുന്നു…..
കേറി രണ്ടെണ്ണം കൊടുക്കാൻ ആണ് തുറക്കാൻ പറഞ്ഞത്…….പക്ഷെ തേപ്പ് പെട്ടി കണ്ടപ്പോൾ….. ഇൻ ഗോസ്റ്റ് ഹൌസിലെ സീൻ ഓർമ വന്നത് കൊണ്ട്…….. ടേബിളിൽ നിന്നും പേഴ്സും എടുത്ത് അവളെ നോക്കി കൊണ്ട് തന്നെ പുറത്തേക് ഇറങ്ങി… ഇനി തിരിയുമ്പോൾ എങ്ങാനും ആണ് തലക്കിട്ടു കിട്ടുന്നതെങ്കിലോ………..
ഞാൻ ഇറങ്ങി ഹോട്ടലിലേക്ക് നടന്നു ഹോട്ടലിൽ ചെന്നു…… പാർസൽ പറഞ്ഞു…
ചേട്ടാ…..4 ചപ്പാത്തി ഒരു ചിക്കൻ കറി പാർസൽ എടുത്തോ…..
ഈ ശബ്ദം എവിടെയോ…….അതെ ആ മൈരത്തിടെ തന്നെ….. ഞാൻ തിരിഞ്ഞു നോക്കി…….
എന്നേ നോക്കാതെ അവിടെവിടെ ഒക്കെ നോക്കി നില്കുന്നു ഇട്ടിരുന്ന ചുരിദാറിൽ തന്നെ കൂടെ ഒരു ഷാൾ കൂടി ഇട്ടിട്ടുണ്ട്
എനിക്ക് ആദ്യം പാർസൽ കിട്ടി……ഞാൻ റോഡും ക്രോസ്സ് ചെയ്ത് മുകളിൽ കേറി ഫ്ലാറ്റ് തുറന്ന് അകത്തു കേറി…… തൊട്ടു പുറകെ തന്നെ അതും വന്നു……
ഫുഡും കഴിച്ചു ഞാൻ മുറിയിൽ കേറി വാതിലടച്ചു കിടന്നു….. വാതിലിൽ മുട്ടി ഞാൻ തുറന്നില്ല……നീ ഇന്ന് പുറത്ത് കിടന്നാൽ മതിയടി