ഞാൻ ഫ്ലാറ്റിൽ എത്തിയിട്ടും അവൾ വന്നില്ല…….5.30 കഴിഞ്ഞു എന്നിട്ടും കാണുന്നില്ല…….സമയം കഴിയും തോറും… ഉള്ളിൽ ഒരു പേടി…….എന്തെങ്ക്കിലും വന്നാൽ ഞാൻ തന്നെ സമാധാനം പറയണോല്ല……
6 മണി ആയി…….എന്ത് ചെയ്യും….. അന്ന് അവളുടെ ടീച്ചർ തന്ന നമ്പർ ഞാൻ കോൺടാക്ട് ലിസ്റ്റിൽ നിന്നും തപ്പിയെടുത്തു……വിളിച്ചു……..അവളെ വിളിക്കാനായിട്ട് അവളുടെ നമ്പർ പോലും എന്റെ കയ്യിൽ ഇല്ല……
ഹലോ കോമേഴ്‌സ് ഡിപ്പാർട്മെന്റല ടീച്ചർ അല്ലെ……
അതെ ആരാ……
ടീച്ചറെ ഞാൻ ശ്രീലക്ഷ്മിയുടെ ഹസ്ബൻഡ് ആണ്……
ആ മനസ്സിലായി പറഞ്ഞോളൂ…..
കോളേജ് വിട്ടായിരുന്നോ…..
അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടില്ല……
ഇന്ന് വൈകി ആണ് വിട്ടേ അതായിരിക്കും….
ആണോ അപ്പൊ അതായിരിക്കും….. വൈകുന്നത്……എന്നാ ശെരി ടീച്ചറെ……
പിന്നെ ക്ലസ് ഒക്കെ കുറച്ചു അധികം നഷ്ടപ്പെട്ടിട്ടുണ്ട്…… ഇന്ന് ഞാൻ കുറെ വർക്ക് കൊടുത്തു വിട്ടിട്ടുണ്ട്…… ചെയ്യുന്നുണ്ടോന്ന് ഒന്ന് നോക്കിയേക്കണേ..
ആ ടീച്ചറെ നോക്കിയേക്കാം…..
ഓക്കേ……
പിന്നെ ആ മൈരത്തി പഠിക്കാനൊണ്ടോന്ന് നോക്കാനല്ലേ എനിക്ക് സമയം……..
ഫോൺ വെച്ചതും കോളിങ് ബെൽ അടിക്കുന്നുണ്ട്…… അവൾ ആയിരിക്കും….ഞാൻ വാതിൽ തുറന്ന്….അവൾ അകത്തേക്ക് പോയി….
ഞാൻ : ആരൂടെ കൂടെ കിടക്കാൻ പോയതാടി ഇത്രേം നേരം……
ഞാൻ എനിക്കിഷ്ടമുള്ളവരുടെ കൂടെ പോകും നീയാരാ അത് ചോദിക്കാൻ…..
ഇടക്ക് എന്നേ കൂടെ ഓർക്കണേ…….ഞാനും കാശ് തരടി………
എന്താടാ മൈരേ നീ പറഞ്ഞ…….തോളിൽ കിടന്ന ബാഗ് ഊരി എന്റെ നേരെ ഒരൊറ്ററി….
ക്യാച്………
കറക്റ്റ് ആയിട്ട് കയ്യിൽ കിട്ടി അതെടുത്തു ഒരൊറ്റടി കൊടുത്തു………