ഠപ്പേ……….അപ്പുറത്തെ കയ്യിൽ ഇരുന്ന പാൻ കൊണ്ട്.. എന്റെ തലക്കിട്ടു ആണ് അടിച്ചത് .. തല പുറകോട്ട് വലിച്ചത് കൊണ്ട് നെറ്റിക്ക് കിട്ടി………..
നെറ്റി പോത്തിയ കൈയിൽ ചോര…….ഞാൻ ഓടികണ്ണാടിയിൽ ചെന്ന് നോക്കി……….ഇടത് നെറ്റിയുടെ സൈഡിൽ…..5 സെന്റിമീറ്റർ നീളത്തിലുള്ള മുറിവ്………..
തിരിച്ചു കൊടുക്കണം എന്നുള്ള ചിന്തയേക്കാൾ എന്നേ ഞെട്ടിച്ചത്….. അവളുടെ ആ പ്രവർത്തി ആണ്….. ഒരു പക്ഷെ ഞാൻ തല വലിച്ചില്ലേൽ….. അവൾ പറഞ്ഞ പോലെ എന്റെ തല പൊളിഞ്ഞേനെ………..അവളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം അതോടെ എനിക്ക് മനസ്സിലായി………….
ചോര നിൽക്കുന്നില്ല…….എനിക്കണേ ചോര കണ്ടതോടെ വിറഞ്ഞു കേറി…….പാന്റിൽ നിന്നും ബെൽറ്റ് ഊരി ചുറ്റി കയ്യിൽ പിടിച്ചു………
ഒന്നും സംഭവിക്കാത്തെ പോലെ അടുക്കളയിൽ നിൽക്കുന്നു…… പുറകിൽ ചെന്ന് നിന്ന് അവൾ തിരിഞ്ഞതും……
ബെൽറ്റ് വലിച്ചൊരെണ്ണം കൊടുത്തു…….. പിന്നെ ചറ പറ അടിയായിരുന്നു അഞ്ചാറു അടിയിൽ ഞാൻ നിർത്തി…….
ബാൽക്കണി ലോക്ക് ചെയ്തു…… മെയിൻ ഡോറും ലോക്ക് ചെയ്ത്……… സോഫയിൽ ഇരുന്നു …….. നെറ്റിയിൽ നിന്നും ചോര ഒഴുകി ഒഴുകി കൊണ്ടിരുന്നു
മനസ്സിൽ ഓരോ കാര്യങ്ങൾ ഓർക്കുമ്പോഴും പല്ല് കൂട്ടി കടിച്ചു ഞാൻ….ദേഷ്യം തീർത്തു….
കുറെ നേരം അവൾ അടുക്കളേൽ കിടന്ന് കരഞ്ഞു …….ഞാൻ അങ്ങോട്ട് ചെന്ന്….
എന്തിനടി മൈരേ നി കരായണേ…… നിന്റച്ഛൻ ചത്തോ……..
സൈഡിൽ ഇരുന്ന അവളുടെ ഫോൺ എടുത്തു എനിക്കിട്ട് എറിഞ്ഞു……
ഞാൻ താഴെലേക്ക് ചെന്ന് രണ്ടും കയ്യും പിടിച്ചു………….. നിനക്ക് മതിയായില്ലെടി
കാലുകൊണ്ട് എനിക്കട്ട് ഒരു ചവിട്ടും
കാരണം പൊത്തി ഒരെണ്ണം കൂടെ കൊടുത്തു….ഞാൻ മുറിയിൽ പോയി കിടന്ന്……..
നാളെ തന്നെ ഒരു വക്കിലിനെ കാണണം….. നാളത്തെ കൊണ്ട് എല്ലാം അവസാനിപ്പിക്കണം ………….ഇനി ഇത് തുടർന്നിട്ട് കാര്യമില്ല……….
സമയം 12 മണി കഴിഞ്ഞു ഞാൻ വെളിയിൽ ഇറങ്ങി…….സോഫയിൽ കിടന്നുറങ്ങുന്നു……പുണ്ടച്ചിമോൾ..….നേരം ഒന്ന് വെളുത്തോട്ടെ കാണിച്ചു താര…….
തുടരും……….