നെഞ്ചിനിട്ടുള്ള ചവിട്ട് അതൊക്കെ ഒന്ന് ഒഴിവാക്കിയേക്കണേ…….ഒരു 3 മാസം കൂടെ ജീവിക്കണോന്ന് ഉണ്ടെ അതാ…….
എന്നാ ഉറങ്ങിക്കോ ബാക്കി കഥ പിന്നെ പറയാ…….തലയിൽ രണ്ടു വെട്ടം തലോടി കൊണ്ട് പറഞ്ഞു…….
ശ്രീകുട്ടി : കെട്ട് അഴിക്ക് എനിക്ക് ബാത്റൂമിൽ പോണം…….
ഞാൻ : അയ്യോ സോറി ഇപ്പൊ അഴിക്കാം…….ഞാൻ രണ്ടടി അകലം പാലിച്ചു……… കാലിലെ കെട്ട് അഴിച്ചു…….കുഴപ്പമില്ല …….പയ്യെ ദേഹത്തു വട്ടം കേട്ടിയതും അഴിച്ചു……..ഞാൻ തല തലേണായിലോട്ട് പൂഴ്ത്തി കിടന്നു ഇനി അഥവാ കിട്ടിയാലും മുതുകിനിട്ട് അല്ലെ കിട്ടുവുള്ളു…….
ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നു പറഞ്ഞു കിടന്നിട്ട്….ഒന്നും കിട്ടുന്നില്ലല്ലോ….. ഞാൻ തല പൊക്കി നോക്കിയപ്പോ ബാത്‌റൂമിലേക്ക് കേറുന്നു……..
യെസ് എന്റേഐഡിയ പ്രേവർത്തിച്ചു തുടങ്ങി…….നോക്കിക്കോ ഞാൻ ഇതിൽ പിടിച്ചു കേറും…….wish me luck 😊😊😊
തലോണയിൽ തല പൂഴ്ത്തി കിടന്നതു കൊണ്ട്….. അവൾ ഇറങ്ങി വന്നത് കണ്ടില്ല…… ഠപ്പേ ഠപ്പേ….. രണ്ടു കയ്യും കൊണ്ട് ആഞ്ഞു മുതുകിനിട്ട് നാലെണ്ണം കിട്ടി………കുണ്ടികിട്ട് ഒരു ചവിട്ടും…..
എന്നിട്ട് നേരെ കട്ടിലിൽ കേറി കിടന്ന്… ഇപ്പൊ ഞാൻ താഴേലും ആയി…..
എടൊ ശ്രീക്കുട്ടി ഇവിടെ വന്ന് കിടക്കടോ…… അല്ലെ ഞാൻ മേളിലേക്ക് വരട്ടെ……..
.
ശ്രീക്കുട്ടി : തേപ്പ് പെട്ടി എടുക്കണ…….
വേണ്ട…….. കിട്ടാനുള്ളത് ചോദിച്ചു വാങ്ങി … ഇനി തേപ്പ് പെട്ടിക്ക് കൂടി അടി മേടിക്കാൻ കഴിയേല…… എന്താണോ രണ്ടെണ്ണം കീട്ടിയപ്പോ പെട്ടന്ന് ഉറക്കം വന്ന്… അതോ ആ ബെഡിലും പില്ലോയിലും ഷീറ്റിലും അവളുടെ മണം ഉള്ളത് കൊണ്ട് ആണോ….. എന്തായാലും പട്ടു മെത്തയിൽ കിടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്…….
പിറ്റേന്ന് അവളുടെ സസ്പെന്ഷൻ തീർന്ന് കോളേജിൽ പോണം അവൾക്ക്…….രാവിലെ തന്നെ അതിനുള്ള തയ്യാറെടുപ്പിലാണ്….. ശ്രീക്കുട്ടി…..
ഞാൻ എഴുനേറ്റ് ആദ്യം നോക്കിയത് കണ്ണാടിയിൽ ആണ്…….മുതുകത്തു ചുവന്നു കിടക്കുന്നു…….അവളുടെ സ്വഭാവം വെച്ച് എന്നേ ഇന്നലെ