ഫ്ലാറ്റിൽ നിന്നു താഴെ ഇറങ്ങി ചെല്ലുമ്പോൾ തന്നെ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്… അത് കൊണ്ട് അധികം നടക്കേണ്ടി വന്നില്ല…… ഒരു വലിയ കുപ്പി തേയിലയും കാപ്പിയും പഞ്ചസാരയും അഞ്ചാറു പാക്കറ്റ് ലയ്സും വാങ്ങി ഞാൻ ഫ്ലാറ്റിലേക്ക് ചെന്ന്…….
ഒരു കാപ്പിയും ഇട്ട് ബാൽക്കണിയിലേക്ക് ഇരുന്നു …….. നല്ല കാറ്റുണ്ട്…….പക്ഷെ നാട്ടിലെ കാറ്റിന്റെ അത്ര പോരാ
കാപ്പി കിട്ടി ഇനി ഭക്ഷണം എന്ത് ചെയ്യും……..കുക്ക് ചെയ്താലോ…… അല്ലെ വേണ്ട ആ ശവത്തിനെ കൂടെ തീറ്റിക്കേണ്ടി വരും ഞാൻ പുറത്തുനിന്നും കഴിക്കാന്നു വെച്ചു……..
ഉറക്കവും വരുന്നുണ്ട്…….. കുറച്ചു നേരം കിടന്നുറങ്ങി… എഴുന്നേറ്റപ്പോളേക്കും 8 മണി ആയി……..
ബാൽക്കണിയിലേക്ക് നടന്നതും…….. ഡൈനിംഗ് ടേബിളിൽ ഇരുന്നു എന്തോ തിന്നുണ്ട് നാറി……… അത് കണ്ടപ്പോളാണ് ഞാൻ ഓർത്തത്…….അയ്യോ എനിക്ക് കഴിക്കാൻ ഒന്നും ഇല്ലല്ലോ…….ഹോട്ടലിൽ പോയി ഫുഡ് മേടിക്കാം…… ഒരു ട്രാക്കും… ടി ഷർട്ടും ഇട്ട്….. ഹോട്ടലും തപ്പി താഴെലേക്ക്…….ഇറങ്ങി…….
അധികം നടക്കാൻ കഴിയേലത്തത് കൊണ്ട് ആദ്യം കണ്ട ഹോട്ടലിൽ നിന്നും….. ചിക്കൻ കറിയും അപ്പവും മേടിച്ചു ഫ്ലാറ്റിൽ എത്തി……
പ്ലേറ്റ് എടുത്ത് അപ്പവും എടുത്ത് കഴിക്കാൻ തുടങ്ങി…….ആദ്യ ദിവസം തന്നെ അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു….. ഒരു പക്ഷെ ഇനി ഇപ്പോഴൊന്നും നാട്ടിലേക്ക് പോകില്ല എന്ന് തീരുമാനിച്ചത് കൊണ്ട് ആവാം……..
ഭക്ഷണം കഴിച്ചു പ്ലേറ്റും കഴുകി…… പതിവില്ലാത്ത പലതും ചെയ്തു തുടങ്ങി….മുറിയിലേക്ക് ചെന്ന്……
.
മൈരത്തി പുതിയ ബെഡിൽ ഞെളിഞ്ഞു കിടക്കുന്നു…… ഞാൻ ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ കിടന്നു…….ചരിഞ്ഞു അവളെ നോക്കി…..
എന്റെ ജീവിതം ഇങ്ങനെ ആക്കിട്ട് കിടന്നുറങ്ങുന്നത് കണ്ടാ…….പുണ്ടച്ചി…..രണ്ടൂസം കഴിയട്ടടി….നീ കോളേജിൽ പോയി അവ്ടെന്നു കിട്ടുന്നതും മേടിച്ചിട്ട് വാ… ബാക്കി ഞാൻ ഇവിടെ വരുമ്പോൾ തരാം…
സ്ഥാലം മാറി കിടന്നത് കൊണ്ട് നേരത്തെ തന്നെ എഴുനേറ്റു……….
മ്മ് രാവിലെ തന്നെ കോളേജിൽ പോകാനുള്ള ഒരുക്കത്തിൽ ആണ്….. ചെല്ല് ചെല്ല് കിട്ടുന്നത് മേടിച്ചിട്ട് വാ….
9: 30 ആയപ്പോളേക്കും അവൾ ഇറങ്ങി കോളേജിലേക്ക് പോയി…….……… ഞാൻ ജോലിക്കും പോയില്ല…… ഹോട്ടലിൽ പോയി ഫുഡും കഴിച്ചു…….എറണാകുളം സിറ്റിയിൽ ഒന്ന് കറങ്ങി…….കുറച്ചു ഷോപ്പിങ്ങും നടത്തി……ഒരു സിനിമയും …കണ്ട്…തിരിച്ചു വീട്ടിൽ വന്നപ്പോൾ
നാലര മണിയായി……..