വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Posted by

നോക്കി കണ്ണും തുറന്നു കിടക്കുന്നു ശവം……

ഞാൻ : എടൊ നിങ്ങൾ തമ്മിൽ എന്താടോ പ്രശ്നം…… താൻ എന്തിനാ അവളെ തല്ലിയെ…….

നേരെ കിടന്നവൾ ചരിഞ്ഞു കിടന്നു പുതപ്പ് എടുത്തു തല വഴി ഇട്ട്…..

ഞാൻ : ശ്രീലക്ഷ്മി അജിത് ആഹാ എന്താ ചേർച്ച അല്ലെ…….എടി നീ ഇങ്ങോട്ട് നോക്കടി………

എവിടെന്നു ഒരു മറുപടിയും ഇല്ല……

മോളെ ശ്രീക്കുട്ടി എന്നേ താഴെ കിടത്തുവോ…… എടി പ്ലീസ്ടി ഞാൻ അടങ്ങി കിടന്നോളാം……… 5 മിനുട്ട് നോക്കി മറുപടി ഇല്ല…..

എടി ഞാൻ മൗനം സമ്മതം ആണെന്ന് കരുതിയെ……….

ശ്രീക്കുട്ടി : തല ഞാൻ തല്ലി പൊളിക്കും ……….. ഇങ്ങോട്ട് എങ്ങാനും വന്നാൽ ….അവസാനം മറുപടിയും കിട്ടി……

അതെന്താടി നിനെക്കെന്റെ അമ്മേനെ സ്നേഹിക്കാം എന്നേ പറ്റൂല്ല എടി ഞാനും ആ തള്ളേടെ വയറ്റിന്ന് വന്നതാടി……ഞാൻ കിടക്കാൻ പോണേ താഴെ….

നിനക്ക് ധൈര്യം ഉണ്ടെങ്കിൽ കിടന്ന് നോക്ക് നമ്മുക്ക് കാണാം……

എന്നാ ഇവളെ ഒന്ന് കാണിച്ചു കൊടുക്കണമല്ലോ……… എന്താ വഴി….

ആൻ ഐഡിയ ക്യാൻ ചേഞ്ച്‌ യുവർ ലൈഫ്…….

ലൈറ്റ് ഇട്ട് അലമാരയിൽ നിന്നും അവളുടെ രണ്ട് ഷാൾ എടുത്ത് ഷീറ്റിനുള്ളിൽ ആക്കി… ഷീറ്റ് എടുത്ത് കട്ടിലിൽ കിടന്നു ലൈറ്റ് അണച്ചു…….അവൾ ഉറങ്ങട്ടെ……കാണിച്ചു കൊടുക്കാം

രണ്ടു ഷാളും കെട്ടാൻ പാകത്തിന് റെഡി ആക്കി വെച്ച് മുക്കാൽ മണിക്കൂർ കഴിഞ്ഞു ലൈറ്റ് ഇട്ട്…….

മ്മ് കണ്ടിട്ട് ഉറക്കം ആണ്…….എങ്ങാനും ഉറങ്ങിട്ടില്ലേ…… എന്റെ മണികണ്ഠ ഭഗവാനെ നിന്നെ നീ തന്നെ കാത്തോളണേ……

ശബ്ദം ഉണ്ടാക്കാതെ ഞാൻ കാൽചുവട്ടിൽ ചെന്നിരുന്നു…….

ഭാഗ്യം രണ്ടു കാലും നിലത്തു കിടപ്പുണ്ട്…… ബെഡിൽ നിന്നും താഴേക്കു വീണു കിടക്കുന്നത് കൊണ്ട് ഷാൾ അതിന്റെ ഇടെല്ല് കൂടെ കേറ്റി പയ്യെ ഒരു കാലിൽ കെട്ട് ഇട്ട് മുറുക്കി….അടുത്ത കാലും കൂടെ അടുപ്പിച്ചു കെട്ടി …..പേടിച്ചു പേടിച്ചാണ് ഇട്ടത് ഏതു നിമിഷവും ഒരു ചവിട്ടിനു സാധ്യതയില്ലാതില്ലതിൽ……..

യെസ് യു ഡിഡ് ഇറ്റ്..……ഫസ്റ്റ് സ്റ്റെപ് സക്സസ്സഫുള്ളി കംപ്ലീറ്റഡ്……

ഒരു ഷാൾ എടുത്ത്… കയ്യിൽ പിടിച്ചു…….അവളുടെ ബെഡിൽ ഇരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *