“അയ്യോ.
എന്നിട്ട്.”
“ഇന്നലെ രാത്രി തന്നെ ക്ലീൻ ചെയ്യാൽ ആയിരുന്നു പുറകിൽ കിടന്നു ഞങ്ങൾ.”
“എല്ലാം ഒക്കെ അല്ലെ.”
“എല്ലാം ക്ലീൻ ആക്കി.
പക്ഷേ സാധനം പോയിലെ.”
“എന്റെ പൊന്നേ വിഷമിക്കണ്ട ഡാ.
നിങ്ങൾക് ഉള്ള സാധനം നമ്മുടെ ഡ്രൈവർ ചേട്ടന്റെ കൈയിൽ ഉണ്ട്.”
“അപ്പൊ നിനക്കോ.
ഞാൻ ആ പ്രസ്ഥാനം ഇന്നലെ രാത്രി യോടെ നിർത്തി ”
അത് പറയുമ്പോൾ എന്റെ തുട ഞാൻ തിരുമ്മികൊണ്ട് ആയിരുന്നു പറഞ്ഞേ.
“എന്ത് പറ്റി?”
“യെ ഒന്നുല്ലടാ.”
“ഉം. നന്നാവാൻ ആയിരിക്കും പ്ലാൻ. ദേവികടെ കൂടെ കൂടി ഇപ്പൊ ഞങ്ങളെ ഒന്നും വേണ്ടല്ലോ.”
“ഒന്ന് പോടെ.”
ഞങ്ങൾ എല്ലാവരും ചിരിച്ചു കൊണ്ട് ഫ്രഷ് ആകാൻ പോയി. ഫുഡും കഴിച്ചു. ഡ്രൈവർ ചേട്ടന്റെ അടുത്ത് ചെന്ന് സംഭവം സെറ്റ് ആക്കി. രാത്രി വണ്ടി നിർത്തി കിളി ടെ കൈയിൽ കൊടുത്തു വിടാം വിണ്ടോ യിലൂടെ സാധനം വാങ്ങികൊളണം എന്ന് പറഞ്ഞു.
അങ്ങനെ യാത്ര തുടങ്ങി. ദേവിക ആണേൽ എന്റെ ഒപ്പം തന്നെ ആയിരുന്നു. ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു. ദേവികക് സ്ഥലങ്ങൾ ഒക്കെ കാണുന്നത് ഇഷ്ടം ആണെന്നെകിലും എനിക്ക് കണ്ടത് ഒക്കെ വീണ്ടും കാണുന്നത് വിരസത ആയിരുന്നു. പക്ഷേ അവൾ ഉള്ളത് കൊണ്ട് എനിക്ക് അത് മാറി കടക്കാൻ കഴിഞ്ഞു.
അങ്ങനെ രാത്രി ആയി അവർക്ക് സന്തോഷം ആയി സാധനം കിട്ടിയതിൽ. ഞാൻ ദേവികയുടെ ഒപ്പവും.