“ഏട്ടാ കുടിക്കരുത് കേട്ടോ.”
“ഇല്ലാ.
നീ പറയാതെ തൊടില്ല. പോരെ.”
“ഉം ”
അവൾ അവരുടെ കൂടെ ഫ്രഷ് ആകാൻ പോയി.
അവളെ നോക്കി മനസിൽ പറഞ്ഞു.
പാവം അവളുടെ അമ്മായിയുടെ മോന് കുടിച്ചിട്ട് വരുമ്പോൾ പേടിച്ചു വിറച്ചു മുറിയിൽ പതുങ്ങി ഇരിക്കുന്നവൾ ആണെന്ന് അവൾ എന്നോട് പറഞ്ഞിട്ട് ഉണ്ട്. മദ്യത്തിന്റെ ലഹരിയിൽ പെങ്ങൾ ആണെന്ന് ഉള്ള ചിന്ത വിട്ട് തന്നെ ആക്രമിച്ചാലോ എന്നുള്ള പേടി ആകാം അവൾക് മദ്യം ഉപയോഗിക്കുന്നത്തിൽ നിന്ന് എന്നെ മാറ്റുന്നത്.
ഒരു പക്ഷേ ഒരു പെണ്ണ് കോളേജ് ലൈഫിൽ ഉണ്ടായാലേ ഇങ്ങനത്തെ ഉള്ള കൂട്ടുകെട്ടിൽ നിന്ന് ഒരു കാൺഡ്രോൽ ഉണ്ടാകുള്ളൂ.
എന്തായാലും ഈ പെണിന് എന്നെ കൊണ്ട് പോകുള്ളൂ എന്ന് എനിക്ക് ഉറപ്പ് ആണ്.
നിന്നെ ഞാൻ ഒന്ന് വീട്ടിൽ കയറ്റിക്കോട്ടെ മോളെ. നീ ഈ കാണിക്കുന്ന കിസ്സ് ന്റെയും ഒക്കെ മുതലും പലിശയും ഒക്കെ ചേർത്ത് അങ്ങ് തരും.
“നിന്റെ ഉറക്കം ഇല്ലാത്ത രാത്രികൾ വരാൻ പോകുന്നു ഉള്ള് എന്റെ ദേവൂട്ടി ”
എന്ന് പറഞ്ഞു ബസിൽ നിന്ന് ഇറങ്ങിയപ്പോൾ.
ലെവന്മാർ മുന്നിൽ.
“എന്തൊക്കെ ആയിരുന്നു ഇന്നലെ ബസിൽ.
കുടിച് ഡാൻസ് കളിച്ചു പറ്റ് ഇറക്കം എന്ന് ഒക്കെ.”
“നിങ്ങൾ തിർത്തോ.”
അപ്പൊ തന്നെ രാജീവ്.
“എടാ മൈരേ…..
ഇന്നലെ ആരെ കെട്ടിക്കാൻ ആയിരുന്നടാ നാറി ഒറ്റ കുവൽ കുവിയത്.”
“എന്ത് പറ്റി?”
അമൽ സങ്കടത്തോടെ.
“കൈയിൽ നിന്ന് പോയടാ.
താഴെ ചാടി പൊട്ടി.”