കഴിഞ്ഞ ജന്മം ഇവൾ പിരാന ആണെന്ന് പോലും കരുതി പോയി.
ഞാൻ തുടയും തീരുമ്മി. പുറത്തേക് നോക്കി ഇരുന്നു.
അപ്പൊ അവൾ കടിച്ച ഭാഗത്ത് തിരുമ്മി കൊണ്ട് ദേവിക.
“വേദനിച്ചോടാ.
സോറി..”
ഞാൻ ഒന്നും മിണ്ടില്ല.
“ഏട്ടാ…”
ഞാൻ മൈൻഡ് ചെയ്യാതെ പുറത്തേക് നോക്കി ഇരുന്നു. അവൾ എപ്പോ വിളിച്ചാലും അപ്പൊ തന്നെ പ്രതീക്ഷ പെടുന്നവൻ ആണ് ഞാൻ. ഞാൻ ചുമ്മേ അടവ് എടുത്തു പുറത്തേക് നോക്കി ഇരുന്നു.
രണ്ട് കൈകൊണ്ട് എന്റെ മുഖത്ത് പിടിച്ചു തിരിച്ചു ഒരു ഫ്രൻജ് കിസ്സ് ആയിരുന്നു അവൾ തന്നെ ഏതാണ്ട് നാല് മിനിറ്റ് നീണ്ട് നിന്നും ഞങ്ങളുടെ ചുണ്ടും നക്കും ആയുള്ള ഇണ ചേരൽ.
അതിൽ നിന്ന് അവൾ റിലീസ് ആയ ശേഷം എന്നോട് പറഞ്ഞു.
“എന്റെ ഏട്ടന്റെ പിണക്കം മാറിയോ?”
“എന്ത് പിണക്കം നാല് ബിയർ ബോട്ടിൽ അടിച്ച എഫക്ട് ആയി.”
ഞങ്ങൾ പരസ്പരം മുഖം നോക്കി ചിരിച്ചു.
ആരെങ്കിലും കണ്ടോ എന്ന് നോക്കിയപ്പോൾ.
കാവ്യാ അന്തം വിട്ട് ഇരിക്കുവാ. എന്നിട്ട് എന്തുവാടി എന്ന് കൈ കൊണ്ട് ഒരു അംഗ്യം.
ഞങ്ങൾ ഒന്നുല്ല എന്ന് പറഞ്ഞു.
ദേവികയെ മടിയിൽ കിടത്തി അവളുടെ തല യിൽ തലോടി കൊണ്ട് ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം വണ്ടി ഒരു ഹോട്ടലിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഞാനും ദേവികയും എഴുന്നേറ്റത്.
എഴുന്നേറ്റത് അല്ലാ കാവ്യാ എഴുന്നേൽപ്പിച്ചത്. ഇല്ലേ നിങ്ങളുടെ കിടപ്പ് ഫോട്ടോയിൽ ആയി നാറ്റിക്കും ഇവന്മാർ എന്ന് അവൾ പറഞ്ഞു.
പിന്നെ ദേവിക പെണ്ണുങ്ങളുടെ കൂടെ പോകാൻ നേരം.