വീടിന് അടുത്ത് എത്തുമ്പോൾ വഴിയിൽ ആരും ഇല്ലാ..പെട്ടന്ന് സഞ്ചി പൊട്ടി പോയി…മഴയും പെയ്തു…അവള് ആകെ നനഞു നിന്നു..
കുടയും ആയി ഒരു സഞ്ചിയും എടുത്തു നമ്മുടെ കഥാ നായകൻ കടന്നു വരുന്നു .അനിൽ…ഒരു ഡിഗ്രീ ക്ക് പഠിക്കുന്നു…അവൻ ഇത് കണ്ടൂ കുടയും സഞ്ചിയും ആയി തൊട്ടു മുന്നിലെ വീട്ടിൽ നിന്നും വന്നു..
അവൾക്ക് കുട കൊടുത്തു അവൻ നനഞു അത് എല്ലാം പെറുക്കി എടുത്തു…കുടയിൽ നിന്നു..
അവർ പരസ്പരം നോക്കി…ചിരിച്ചു..
അമ്മു – താങ്ക്സ്…ഞാൻ ആ വീട്ടിൽ ആണ്..അമ്മു…മലയാളി കുടുംബം ആണ് ഇവിടേ താമസിക്കുന്നത് എന്ന് അറിയാം കണ്ടിട്ട് ഇല്ലാ..
അനിൽ – ഞാൻ കണ്ടിട്ടുണ്ട്…ഞാൻ അനിൽ..ഡിഗ്രീ ക്ക് പഠിക്കുന്നു .
ഞാൻ വീട്ടിൽ ആക്കാൻ വരാം..നടക്കൂ
അമ്മു അവനോടൊപ്പം ചേർന്ന് നടന്നു വീട്ടിൽ എത്തി..ഇത് കണ്ട് അമ്മ ഒരു തോർത്ത് എടുത്തു കൊണ്ട് വന്നു കൊടുത്തു..
അമ്മ – ഇത് ആരാ മോളെ..
അമ്മു – അപ്പുറത്തെ വീട്ടിലെ പയ്യൻ ആണ്..അനിൽ..സഞ്ചി പൊട്ടി നനഞു നിൽക്കുന്നത് കണ്ട് സഹായിച്ചത് ആണ്..
അമ്മ – കയറി ഇരിക്കു…മോളെ അനിൽ ആകെ നനഞ്ഞിരിക്കുന്നു…..തോർത്തി കൊടുക്ക് വേഗം..ഞാൻ ചായ ഉണ്ടാക്കാം….
അതും പറഞ്ഞു അമ്മ പോയി…അമ്മു തല തോർത്തി മെല്ലെ സിറ്റ് ഔട്ടിൽ കയറി വന്നു .
അമ്മു – അനിലെ ഇരിക്ക്…