ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]

Posted by

സാധിക്കാതിരിക്കുക, അസ്വാഭാവികമായ പെരുമാറ്റങ്ങൾ, മാറിമറിയുന്ന ഉറക്കത്തിന്റെ താളം. ഇതൊക്കെ… പ്രസവത്തിനു ശേഷം സാധാരണമാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. പക്ഷെ ഞാനീ 10 മാസത്തിൽ തന്നെ അതിനെക്കാളുമൊക്കെയൊരുപാടനുഭവിച്ചിരുന്നു. ഈ ഗർഭമെന്നിൽ മുളപൊട്ടിയ അന്ന് മുതലേ ഞാൻ മനസ്സിൽ തീരുമാനിച്ചതാണ്, പ്രസവശേഷം ഒരാൺ തണലില്ലാതെ തനിച്ചു ജീവിക്കുമെന്നത്. അതിപ്പൊ എന്താണ് അങ്ങനെയെന്നു ചോദിച്ചാൽ. മനീഷേട്ടനറിയില്ല അത് എന്റെ മാത്രം കുഞ്ഞാണെന്നും ഏട്ടനതിൽ ഒരവകാശവുമില്ലെന്നും…..
ഞാനിപ്പോ ഏട്ടന്റെ മുഖത്തേക്ക് നോക്കുമ്പോഴെനിക്ക് പാവം തോന്നുന്നുണ്ട്. തന്റെയല്ലാത്ത കുഞ്ഞിനെ കയ്യിലെടുത്തു താലോലിക്കുമ്പോ….ഭാര്യയായ എനിക്കത് കാണേണ്ടി വരുമ്പോ നെഞ്ച് വല്ലാതെ പിടയുന്നുണ്ട്. എല്ലാവികാരവും കൂടിയ ഒരു മൃഗമാണല്ലോ മനുഷ്യൻ. പക്ഷെ കാമത്തിനും ക്രോധത്തിനും വെറുപ്പിനുമെല്ലാം ഒരു നിമിഷത്തെക്ക് ചുറ്റുമുള്ള നമ്മുടെ കറുത്ത ലോകത്തെ മായ്ക്കാനുള്ള കഴിവുണ്ട്. അതല്ലേ സ്വാർത്ഥതകൾ കൊണ്ട് നമ്മൾ ചെയുന്ന ശെരികളെല്ലാം പിന്നീട് ബോധം വരുമ്പോ തെറ്റാണെന്നു തോന്നുന്നത്. ആയിരിക്കാം…

പക്ഷെ ഏട്ടനൊരുവർഷത്തോളം ശ്രമിച്ചിട്ടും അതിനു ഫലം കാണാത്തൊണ്ടു കൂടെയല്ലേ….
പക്ഷെ.. പക്ഷേ….ചതി!!!!!

കാമത്തിന്റെ തീയുണ്ടല്ലോ അതൊരിക്കലും കെടാത്തൊരു തീനാളമാണ്!!!! ഒരിക്കൽ നമ്മുടെ ആഗ്രഹങ്ങളെല്ലാം കൂട്ടി വെച്ചതിലേക്ക് ഒരുതരി തീ നുള്ളിയിട്ടാൽ പിന്നെയാതൊരഗ്നിഗോളമായി എരിയും!!! ഒരുപ്രളയത്തിനും ആ കാമത്തീയെ അണയ്ക്കാനാവില്ല!!!! എരിയുന്നയാത്തീയിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോ ചതി പോലും ശെരിയായി തോന്നും.

അലറുന്ന അശിരീരിയുടെ ഒടുക്കമെന്നോണം കിതപ്പോടെയാ സ്വപ്നത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു. നെറ്റിയും കഴുത്തും വിയർത്തിരിക്കുന്നു. പതിയെ ബെഡിൽ നിന്നുമെണീറ്റു. ഫേസ്‌വാഷ് ചെയ്യുമ്പോ ഞാനോർത്തു ഇതെന്താണിപ്പോ വെളുപ്പാൻ കാലത്തിങ്ങയൊരു സ്വപ്‌നം. വേണ്ടാത്തതൊക്ക ആലോചിച്ചു കിടന്നിട്ട്….ഞാൻ മുടിവാരികെട്ടി, പാന്റിയും ചുരിദാറിന്റെ ബോട്ടവും ഇട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

അമ്മ എണീറ്റിട്ടുണ്ട്. മനീഷേട്ടന് ഇന്ന് വയനാട്ടിലേക്ക് ഒരു മീറ്റിംഗ് നു പോകാനുണ്ട് എന്ന് പറഞ്ഞിരുന്നു.
ഏട്ടൻ കുളിക്കാൻ കയറിയിരിക്കുന്നു.
അടുക്കളയിലേക്ക് ഞാൻ ചെന്നപ്പോൾ അമ്മ വാത്സല്യപൂർവമെന്നെ

Leave a Reply

Your email address will not be published. Required fields are marked *