അതും പറഞ്ഞു ജെനി അവളുടെ വീട്ടിനുള്ളിലേക്ക് കയറി.
ജോർജ് അവിടെ ടീവിയിൽ നടേശാന്റ മരണവാർത്ത കാണുകയായിരുന്നു. ജെനിയെ കണ്ടതും അവൻ അവിടെ നിന്നും എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു.
“ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ “
” പ്രതികാരം ഒക്കെ കഴിഞ്ഞു….. ഇനി എന്റേത് മാത്രം അല്ലെ ….. എന്റെ ചേച്ചിയായി…. എന്റെ കാമുകി ആയി “
ജെനി അവനെ മുറുകെ പുണർന്നുകൊണ്ട് ചുംബിച്ചു.
“ആഹ്ഹ”
“എന്ത് പറ്റി “
” രാവിലെ നടേശൻ ചവിട്ടിയതാ “
ജെനി ജോർജിന്റെ ഷർട്ട് ഊരി നോക്കി. വയറിനു മുകളിൽ ചവിട്ടികൊണ്ട സ്ഥാലം കല്ലിച്ചു കിടപ്പുണ്ടായിരുന്നു. അവൾ അതിൽ വിരൽ ഓടിച്ചു. പിന്നെ എന്തോ ഓർത്ത പോലെ അവനിൽ നിന്നും വിട്ടുമാറി റൂമിനുള്ളിലേക്ക് നടന്നു.
അവൾ ജോർജിനെ മുറിയിലേക്ക് വിളിച്ചു.
” നീ കാട്ടിലിൽ കിടന്നേ “
ജോർജ് ജെനി പറഞ്ഞത് അനുസരിച്ചു കട്ടിലിൽ കിടന്നു.. അവൾ എന്തോ ഒഴിൽമെന്റ് അവന്റെ ദേഹത്ത് പുരട്ടി. ജോർജ് അവളെ നോക്കി കിടന്നു.. എന്നിട്ട് ചോദിച്ചു.
” ഈ കാണാതായവരെ കണ്ടുകിട്ടാൻ ദേഹത്തെ പാടുകളും മറുകും ഉപകരിക്കും എന്നെ കേട്ടിട്ടുണ്ട്….. എന്റെ ദേഹത്ത് അങ്ങനെ വല്ലതും ഉണ്ടോ “
” എനിക്ക് അതിന്റ ആവിശ്യം ഒന്നും ഇല്ല….. നിന്റെ ശരീരം ഒരുപാട് വളർന്നന്നെല്ലാതെ മറ്റ് മാറ്റം ഒന്നും ഇല്ല നിനക്ക് “
“ഇനി എന്ത പരുപാടി “
” എല്ലാം പറഞ്ഞത് പോലെ നാളെ നീ സ്റ്റേഷനിലേക്ക് വാ ……. നിന്റെ പഴയ ജീവിതത്തിന്റെ വേരുകൾ എല്ലാം അറുത്തു മാറ്റി നീ ജയിലിൽ നിന്നും തിരിച്ചു വാ ഞാൻ കാത്തിരിക്കും “
” ആറുമാസം എന്നാല്ലേ നീ പറഞ്ഞത്…… അതിന് മുൻപ് നമുക്ക് ഒരുമിക്കണ്ടേ “
എന്നു പറഞ്ഞു ജോർജ് ജെനിയെ അവനിലേക്ക് വലിച്ചിട്ടു. അവൾ പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു .
” നീ കുറച്ചുകൂടെ കാത്തിരിക്കൂ…… ഇപ്പോൾ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം “
കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോയ ജെനിയുടെ കയ്യിൽ പിടിച്ചു അവൻ വലിച്ചു. അവൾ ഒരു ചിരിയോട്കൂടി അവനെ തള്ളി മാറ്റി.
ജോർജ് കട്ടിലിൽ നിന്നും എഴുന്നേറ്റ് ജെനിയെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു