ഓയിറ്റ്മെന്റ് പുരട്ടി കിടന്നുറങ്ങി……. കൂതിച്ചി മോളെ കാണുന്നത് പോലെ അല്ല………..നല്ല ആരോഗ്യം ഉണ്ട് മൈരത്തിക്ക്……..
രാവിലെ എഴുന്നേറ്റപ്പോൾ കൈക്ക് വലിയ കുഴപ്പമില്ല……. എന്നാൽ വേദന ഇടക്ക് വരുന്നുണ്ട്…..
ഇതൊന്ന് മാറട്ടടി കാണിച്ചു തരാം നിനക്ക്…….ഉറങ്ങി കിടക്കുന്നവളെ നോക്കി മനസ്സിൽ പറഞ്ഞു…..പുറത്തേക് ഇറങ്ങി……
അച്ഛൻ ഇരുന്നു പത്രം വായിക്കുന്നു…….. ഞാൻ സൈഡിൽ കസേരയിൽ ഇരുന്നു…
അച്ഛൻ : എന്നാ പോകുന്നെ………….
എങ്ങോട്ട്……
കൊച്ച് ഒന്നും പറഞ്ഞില്ലേ………
“”കൊച്ചാ ഏത് കൊച്ച്….. കൊച്ചിന്റെ സ്വഭാവം അറിയാതെ ഇവരൊക്കെ എടുത്ത് തലേ കേറ്റി വെച്ചേക്കണേ……..””
ഇല്ല…..
അവൾക്ക് പഠിക്കാൻ പോണം….. എറണാകുളത്തേക് മാറന്നു പറഞ്ഞു…..
അവൾ എങ്ങോട്ടെങ്കിലും പോട്ടെ……. പൂറി മോള്…… മനസ്സിൽ പറഞ്ഞു…….. പുറത്തേക്കും നോക്കി ഇരുന്നു..
നീ എന്താ ഒന്നും പറയാത്തെ…..
അവൾക്ക് പടിക്കണേ പഠിക്കട്ടെ അല്ലാതെ ഞാൻ എന്ത് പറയാനാ……എറണാകുളത്തേക്ക് പോണേ പോട്ടെ…….
അല്ല അപ്പൊ നീ പോണില്ലേ……
ഞാൻ എന്തിനാ പോണേ……..
നിന്റെ ജോലിയാ ……..
“””അതൊക്കെ എപ്പഴേ പോയി…………ഞാൻ മനസ്സിൽ പറഞ്ഞു……..”””
“”””അത് എന്തെങ്കിലും ചെയ്യാം………”””
ഞാൻ മുറിയിലേക് ചെന്ന്…….. ഓ എന്താ ഉറക്കം തമ്പുരാട്ടീടെ…… ഉറക്കത്തരടി മൈരേ നിന്നെ……..
ഒരു കാൽ പൊക്കി അവളുടെ കുണ്ടികിട്ട് ഒരൊറ്റ ചവിട്ട്…….
ചാടി എഴുനേറ്റ് തുറിച്ചൊരു നോട്ടം……
പൊക്കോണം മൈരേ എന്റെ വീട്ടീന്ന്……
നിന്നെ കൊന്നിട്ടെ ഞാൻ പോകുവുള്ളേട………. മൈരേ….
വാടി എഴുനേറ്റ് വാ കൊല്ലാൻ……….ഞാൻ നിന്ന് താരാ
ശ്രീ : എറണാകുളത്തേക്ക് ചെല്ലട്ടെ കാണിച്ചു താരാ….
ആര് പോണ് എറണാകുളത്തേക്ക്….. നിന്റപ്പൻ മേടിച്ചിട്ടേക്കണ ഫ്ലാറ്റ്…….എറണാകുളത്തു
നീ ഒരേടുത്തും പോണില്ല….. നേരെ നിന്റെ വീട്ടിലേക്ക് പോകും…….
കാണാടാ…….
കാണാനൊന്നൂല്ല….. ബാഗ് പാക്ക് ചെയ്തോ വീട്ടിലോട്ട് പോകാൻ……..
അവൾ ഇറങ്ങി താഴെലേക്ക് പോയി………