അതെടുത്തു ഞാൻ താഴെലേക്ക് ഇറങ്ങി ഹാൾ ഇല്ല ഇരുന്നു…………
കാർ വരുന്ന ശബ്ദം… കേട്ട് വാതിലിനു സൈഡിൽ ഉള്ള ജനലിൽ കൂടി നോക്കി…..
ഞാൻ ആണേ ബനിയനും ഇട്ടിട്ടില്ല ഇപ്പോഴെങ്ങാനും അവർ എന്നേ കണ്ടൽ തൃപ്തിയായി……..
നിന്ന നിൽപ്പിൽ ഞാൻ മുറിയിൽ എത്തി…… മൈരത്തി വാതിൽ അകത്തു നിന്നും അടച്ചിരിക്കുന്നു…….
എടി എടി മൈരേ വാതിൽ തുറക്കടി അമ്മെക്ക വന്നേക്കുന്നു…..
എടി തുറക്കടി മൈരേ………. ഇവൾ ഏത് വിടവിൽ പോയി കിടക്കണേ തുറക്കടി….
വാതിൽ പുറം തല്ലി പൊളിച്ചു കൊണ്ട് ഞാൻ പറഞ്ഞു………
മര്യാദക്ക് തുറന്നോ ഇല്ലേ നീ കടിച്ച പാട് അവർ കാണും പിന്നെ ഞാൻ പറയണ്ടല്ലോ…… ഇത് പറഞ്ഞു തീർന്നതും അവൾ വാതിൽ തുറന്നു……..വേഗം അലമാരയിൽ നിന്നും ബനിയനും എടുത്തിട്ട്…….. കട്ടിലിൽ ഇരുന്നു………
വാതിലിൽ ആരോ മുട്ടുന്നു …… ഞങ്ങൾ പരസപരം നോക്കി…….. ഞാൻ അവളോട് തുറക്കാൻ ആംഗ്യം കാണിച്ചു……… ആദ്യം അവൾ ഒന്ന് മടിച്ചെങ്കിലും ഞാൻ ഒന്ന് കൂടെ കണ്ണ് മിഴിചാത്തോടെ അവൾ തുറന്ന്……….
അഞ്ജു ആയിരുന്നു………. അവൾ ഉള്ളിലേക്ക് കേറി…… ഭാഗ്യത്തിന് ഒന്നും വലിച്ചുവാരി ഇട്ടിട്ടില്ല…….
അഞ്ജു : ടാ നിന്നെ അച്ഛൻ വിളിക്കുന്നുണ്ട്…….
എന്തിന്…….
ആ എനിക്ക് അറിയില്ല പോയി തിരക്ക്……
ചേച്ചി വാ ഒരു കാര്യം പറയാൻ ഉണ്ട് ഇങ് വന്നേ…….അവളെയും വിളിച്ചോണ്ട് അഞ്ജു മുകളിലേക്ക് പോയി……….
ഞാൻ അച്ഛന്റെ മുറിയിലേക്ക് പോയി…..
എന്താച്ഛ വിളിച്ചേ……..
നീ ഡെയിലി എറണാകുളം വരെ വണ്ടി ഓടിച്ചു പോകണ്ട……. നമ്മുടെ ഫ്ലാറ്റ് ഒഴിഞ്ഞു കിടക്കാണെല്ലേ……..നിങ്ങൾക് അങ്ങോട്ട് മാറാൻ പാടില്ലേ……. അതാകുമ്പോൾ മോൾക് പഠിക്കാൻ പോണെങ്കിലും എളുപ്പമാകുമല്ലോ….. ഉടനെ വേണ്ട രണ്ടാളും ആലോചിച്ചിട്ട് ഒരു തീരുമാനം എടുക്ക്…..
അത്….. അഹ് നോക്കട്ടെ…….
മ്മ് ഇനി അതിനേം ആയിട്ടു എറണാകുളത്തേക്ക് കെട്ടിയെടുക്കാത്ത കുഴപ്പമേ ഉള്ളു…….. ഇവടെ തന്നെ മനുഷ്യന് സ്വയ്ര്യം തരുന്നില്ല……….
വാ പോയി കിടന്നുറങ്ങാ……… ഹാളിലേക്ക് കേറിയതും……. ദേ ഇരുന്നു വെട്ടി വിഴുങ്ങുന്നു…….ശവം