വെച്ചത് മറിഞ്ഞു അവളുടെ പുറത്തേക്ക് വീണു……..
എന്ത് ചെയ്താലും കുരിശ് ആയിട്ടാണല്ലോ വരുന്നത് .
അതിനിടയിൽ നിന്നും വലിഞ്ഞു പുറത്തിറങ്ങിയവളോട്….. ഞാൻ സോറി എന്ന് പറഞ്ഞു തീരുന്നതിനു മുന്പേ എന്റെ പുതിയ ലാപ്ടോപ് ഭിത്തിയിൽ തട്ടി ചിതറി………… അത് നോക്കിയ സമയം കൊണ്ട് ഫോണും പുറകെ വന്ന്………
വെട്ടാൻ പിടിച്ച പോത്തിനെ പോലെ നിന്ന് നോക്കുന്നു………
കാലേ വരി ഭിത്തിയിൽ അടിക്കാൻ തോന്നിയെങ്കിലും…..ദൈവമേ .. ഇതോടു കൂടി തീർന്നാൽ മതിയായിരുന്നു… അവളുടെ ദേഷ്യം……..എന്നു പ്രാർത്ഥിച്ചു …… കിടന്നുറങ്ങി……..
പിറ്റേന്ന് രാവിലെ എഴുനേറ്റ് മുറിയിൽ അവൾ ഇല്ല……. ഇന്ന് ഇനി എന്താണോ എന്തോ…….. ഓരോ ദിവസവും……..ഓരോന്നാണല്ലേ…..
ഇന്നലെ അവൾ എറിഞ്ഞ ലാപ്ടോപ്പും ഫോണും എടുത്ത് നോക്കി…….2 ലക്ഷം രൂപയുടെ മുതൽ ആണ് മൈര് ഇന്നലെ എറിഞ്ഞു പൊട്ടിച്ചത്……
ഫോണിൽ നിന്നും സിം ഊരി സാധാ നോക്കിയ ഫോണിൽ ഇട്ടു……… അതിന് പിന്നെ ഏറി എന്നത് ഒരു വിഷയവേ അല്ല…..
ഫോൺ ഓൺ ചെയ്തതും……. കാൾ വന്ന്……. ഒരു ലാൻഡ് ലൈൻ നമ്പർ ആണ്……….
നാളെ തൊട്ട് ജോലിക്ക് കേറാൻ ഓഫർ ലെറ്റർ മെയിൽ അയച്ചിട്ടുണ്ടെന്നും പറഞ്ഞു……… ഇനി പുതിയ ലാപ്പും ഫോണും മേടിക്കാതെ രെക്ഷ ഇല്ല……
പോകാനോട്ട് കഴിയേം ഇല്ല…….
പോകാം അല്ലെ പ്രാന്ത് പിടിച്ചു ചാകും……. ബ്രഷിൽ പേസ്റ്റ് ഉം എടുത്ത് കടവിലോട്ട് നടന്ന്…….. കായലിലോട്ടും നോക്കി….കടവിൽ അവൾ ഇരിപ്പുണ്ട്…..
ശബ്ദം ഉണ്ടാക്കാതെ ഞാൻ പുറകിൽ ചെന്ന്….. കായലിലേക്കും നോക്കി ഇരിക്കുന്നു……. കണ്ണിൽ നിന്നും കണ്ണുനീർ താഴെലേക്ക് ഒഴുകുന്നുണ്ട് ………
ഞാൻ അവളുടെ മുമ്പിൽ ചെന്നതും കണ്ണും തുടച്ചു എഴുനേറ്റ് പോയി…..തലയും കുമ്പിട്ടു കരഞ്ഞു കൊണ്ട് പോകുന്നു………
അമ്മയും വീട്ടിൽ ഇല്ല എവിടെ പോയെന്നു അറിയില്ല…….. അവൾക് എന്തോ പ്രശ്നം ഉണ്ട്……ഇവിടെ ആരും ഇല്ലല്ലോ ഒന്നുകൂടെ ഒന്ന് സംസാരിച്ചു നോക്കാം….. വേഗം പല്ലും തേച് മുകളിലേക്ക് പോയി…….
ബെഡും വലിച്ചിട്ടു പുതച്ചു മൂടി കിടക്കുന്നു………
ഞാൻ അവളുടെ തലയുടെ സൈഡിൽ ഇരുന്നു…….
ഞാൻ : ശ്രീക്കുട്ടി……….
ഒരനക്കവും ഇല്ല……. അവളിൽ നിന്ന്