ആയതുകൊണ്ട് സംസാരം ആണേൽ നിർത്തുന്നുമില്ല…വർക്കിൽ ആയിരുന്ന ദേവു കയ്യും കെട്ടി ഡോറിന്റെ അടുത്ത് വന്നുനിന്നപ്പോൾ റോഷനോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു..
“എന്താടി..” എന്നെ സൂക്ഷിച്ചു നോക്കിയ അവളോട് ഞാൻ ചോദിച്ചു…
അവൾ ചെറിയ നാണത്തോടെ പമ്മി പമ്മി അടുത്ത് വന്നു നിന്നു.. ഞാൻ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ എന്നോട് ചേർത്തു..
“എന്താടി കുറുമ്പി…”
“അതേ ഇന്ന് അച്ചു പോവില്ലേ…” അവൾ കൊഞ്ചി.
“ഹാ പോവും..”ഞാൻ ചെറു ചിരിയോടെ പറഞ്ഞു. കള്ളി റൊമാൻസിൽ ആണ്.
” അവൾ പോയാൽ നമ്മൾ ഒറ്റക്കാവില്ലേ. “അവളുടെ മുഖത്ത് നാണം കേറി.
“ആവും..” ഞാൻ അതും നിസാരമായി പറഞ്ഞതും അവൾ എന്നെ തുറിച്ചു നോക്കി.
“നിനക്ക് ഒരു വികാരവും ഇല്ലേ എന്റെ കിച്ചൂ ” എന്റെ വയറിനു നുള്ളിക്കൊണ്ട് അവൾ കുരച്ചു..എനിക്ക് ചിരി പൊട്ടി..
” നിന്നോട് ഞാൻ മിണ്ടില്ല ഇന്നലെ എന്റെ മോന്തക്ക് അടിച്ചതല്ലേ ” ഞാൻ കള്ള പരിഭവം എടുത്തു..
അവളുടെ മുഖം ഇടിഞ്ഞു…
“സോറി കിച്ചൂ നിനക്ക് വേദനിച്ചോ..? അങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ എന്താ പിന്നെ നിന്നെ ചെയ്യണ്ടേ ” അവൾ കീഴ്ചുണ്ട് പിളർത്തി ചിണുങ്ങിയതും.. ഞാൻ ആ ചുണ്ട് വായിലാക്കി നുണഞ്ഞു വിട്ടു.. ദേവു അതേ പോലെ നിന്നു കണ്ണടച്ചു..
” മതി…. കഴിഞ്ഞു” അവൾ ചുണ്ടുകൾ നീട്ടി ഇരുന്നപ്പോൾ ഞാൻ പറഞ്ഞു…
“തെണ്ടി നീ എപ്പോഴും എന്നെ പറ്റിക്കും.. ഇന്നലെ എന്ത് പിടുത്തമായിരുന്നു