“ഡീ….” താക്കീതു പോലെ അച്ചുവിന്റെ സ്വരം അവിടെ മുഴങ്ങി.
“കിച്ചൂ നീ പുറത്തേക്ക് പോയേ… ഞാൻ എന്റെ കുട്ടിക്ക് മുലകൊടുക്കട്ടെ ” അച്ചുവിനെ കളിപ്പിച്ചു മതിയാവാതെ ദേവു അവളുടെ മൂക്ക് പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഈ പ്രാവശ്യം അച്ചു ദേഷ്യപ്പെട്ടില്ല നാണിച്ചു തലതാഴ്ത്തി….
“കിച്ചൂ അമ്മിഞ്ഞ വേണോന്ന് ചോദിച്ചപ്പോൾ അവളുടെ നാണം നോക്കെടാ…” ഞാൻ അച്ചുവിന്റെയും ദേവുവിന്റെയും കളികൾ കണ്ടു സ്വയം മറന്നിരിക്കയിരുന്നു. ദേവു പറഞ്ഞതും അച്ചു നാണത്തിൽ കുളിച്ച അവളുടെ കണ്ണുകൾ എന്റെ നേർക്ക് ഉയർത്തി ഒന്ന് നോക്കി…
“ആരെങ്കിലും എനിക്ക് ഒന്ന് തരോ..” രണ്ടു പേരുടെയും റിയാക്ഷൻ അറിയാൻ ഞാൻ ഒന്ന് പറഞ്ഞു നോക്കിയതും… അവർ രണ്ടും ഒരേ താളത്തിൽ പറഞ്ഞു…
“അയ്യടാ അവന്റെ ഒരു പൂതി ”
“ഓ…… ശെരി തബ്രാട്ടികളെ..അടിയൻ പാവാണേ ” ഞാൻ അവരെ കൈ കൂപ്പി വണങ്ങി… അച്ചുവിന്റെ കുറച്ചു ബാക്കിലാണ് ദേവു. അവൾ എന്ത് കാണിച്ചാലും മുന്നിൽ നിൽക്കുന്ന അച്ചു കാണില്ല ഞാൻ തൊഴുതു പറഞ്ഞതും ദേവു ചുണ്ടനക്കി കൊണ്ട് വേണോന്ന് ചോദിച്ചു… മുന്നിൽ ഉള്ള അച്ചുവിന്റെ മുഖത്തും അതെ ഭാവം അവളും എന്നോട് വേണോന്ന് ചുണ്ടനക്കി കൊണ്ട് ചോദിക്കുന്നു… രണ്ടു പേരും ഇങ്ങനെ പോവുകയാണെകിൽ…എന്റെ ഈശ്വര ഇതെവിടെ പോയി നിൽക്കും..
“മതി… കളിയൊക്കെ ഇനി ഓരോരുത്തരും അവരുടെ പണി നോക്കിയേ “:
“ദേവു…കിച്ചുവിന്റെയും നിന്റെയും രണ്ടുദിവസം അഴിച്ചിട്ട ഡ്രസ്സ് മുഴുവനുണ്ട്.ഇന്ന് കൂടെ അത് വാഷ് ചെയ്തില്ലെങ്കിൽ ഞാൻ എല്ലാം എടുത്ത് കത്തിക്കും.” അച്ചു യഥാർത്ഥ ചേച്ചിയായി എന്റെ മടിയിൽ നിന്ന് എഴുന്നേറ്റു ദേവുവിനോട് പറഞ്ഞു…
പിന്നെ അവൾ എന്റെ മുഖത്ത് നോക്കി..വിരൽ എന്റെ നേർക്ക് ചൂണ്ടിയപ്പോൾ, നിനക്കും കിട്ടിയെടാ പണി എന്ന രീതിയിൽ ദേവു വാ പൊത്തി- ചിരിക്കായിരിക്കും തെണ്ടി