” കാവ്, കുളം, പാടം, നമ്മുടെ പഴയ വീട്, ഞാനും നീയും അച്ചുവും ” ഞാൻ ചെറു ചിരിയോടെ പറഞ്ഞതും ദേവു എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു. അച്ചു അതു കേട്ടപ്പോൾ തന്നെ ചാടി എഴുന്നേറ്റിരുന്നു. അവൾക്ക് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് തോന്നുന്നു അവൾ കണ്ണുമിഴിച്ചു എന്നെയും ദേവുവിനെയും മാറി മാറി നോക്കി..
“എന്താ അച്ചു….” അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെങ്കിലും ഞാൻ വെറുതെ ഒന്ന് ചോദിച്ചു… ദേവു എന്നെ ചേർന്ന് കിടന്നു അച്ചുവിനെ നോക്കി തന്നെ നിന്നു.
” നീ എന്താ ഇപ്പൊ പറഞ്ഞത്…. “അച്ചു വീണ്ടും ചോദിച്ചപ്പോൾ ഞാൻ ദേവുവിനെ പതിയെ ഒന്ന് നോക്കി.. അവൾ ചുണ്ടുകൂർപ്പിച്ചു എന്നിട്ട് അച്ചുവിനോടായി പറഞ്ഞു..
” നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവണ്ടേന്നാ അവന് പറഞ്ഞത് ” ദേവു പറഞ്ഞു തീർന്നതും അച്ചുവിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു… അവൾ എന്നെ ഇടമുറിയാതെ നോക്കി.. പിന്നെ വെട്ടിയിട്ട മരം വീഴുന്ന പോലെ എന്റെയും ദേവുവിന്റെയും മേത്തേക്ക് വീണു ഞങ്ങളെ ഉമ്മകൊണ്ട് മൂടി…
“ഡീ പെണ്ണെ മതി എനിക്ക് ശ്വാസം മുട്ടുന്നു….” അച്ചുവിനെ തള്ളിക്കൊണ്ട് ദേവു പറഞ്ഞതും അച്ചു കണ്ണു തുടച്ചുകൊണ്ട് എഴുന്നേറ്റു..
“എടീ ദേവു ……അച്ചു ഗുണ്ടുമണിയായില്ലേ ഇപ്പോ” ഞാൻ അച്ചുവിനെ കണ്ണുകൊണ്ട് ഉഴിഞ്ഞു പറഞ്ഞു. അച്ചു എന്നോട് ചെറിയ പരിഭവം കാട്ടി ദേവുവിന്റെ വാക്കുകൾക്ക് വേണ്ടി നോക്കി..
“ആട ഒന്ന് കൊഴുത്തു… ആ അമ്മിഞ്ഞ ഒക്കെ കണ്ടില്ലേ തള്ളി നിൽക്കുന്നത് ” ദേവു അച്ചുവിന്റെ ആ ഇരിപ്പിൽ കുറച്ചു മുന്നോട്ട് തള്ളിയ മുലകൾക്ക് നേരെ ചൂണ്ടി പറഞ്ഞതും.. അച്ചു “ഡീ..” എന്ന് ആർത്തുകൊണ്ട് ദേവുവിന് നേരെ കൈയ്യൊങ്ങി. ദേവു ഒഴിഞ്ഞുമാറി റൂമിനു പുറത്തേക്ക് ഓടി.. പെട്ടന്നു അച്ചു എന്റെ നേർക്ക് നോക്കി… അയ്യോ ഞാൻ പെട്ടു!.. പക്ഷെ അവൾ മുഖത്തു പരിഭവം..