” ഹാ കിച്ചൂ വാടാ ഈ മഞ്ഞ തവള എന്നെ കടിക്കുന്നു…. ഡീ പട്ടി കടി വിട്… കിച്ചൂ…”ദേവു വിന് നല്ല കടി കിട്ടിയിട്ടുണ്ടാവും നേരത്തെ എനിക്ക് കിട്ടിയതല്ലേ…അവൾ എന്തിനും കടിക്കും വല്ലാത്ത ഒരു ജന്മം….
“ഞാൻ അങ്ങട്ട് വന്നാൽ രണ്ടിനും നല്ലത് പോലെ കിട്ടും പറഞ്ഞേക്കാം” കുറച്ചു സീരിയസ് ആയി പറഞ്ഞതും രണ്ടും നിശബ്ദമായി… പിന്നെ ഒരനക്കവുമില്ല.. രണ്ടുപേരും തല്ലി പിരിഞ്ഞോ?
ഞാൻ പതിയെ റൂം ലക്ഷ്യമാക്കി പമ്മി പമ്മി പോയി…. തലയിട്ട് അകത്തേക്ക് നോക്കിയതും രണ്ടുപേരും വാതിൽക്കലേക്ക് നോക്കി നിൽക്കുകയായിരുന്നു എന്നെ പ്രതീക്ഷിച്ചു. രണ്ടു പേരും ഞാൻ തലയിട്ടതും എന്തോ കുശു കുശുക്കുന്നത് നിർത്തി എന്നെ നോക്കി പിരികമുയർത്തി എന്താന്ന് ചോദിച്ചു… ഞാൻ ഇളിഭ്യനായി ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നതും.. അച്ചു ദേവുവിന്റെ മാറിലേക്ക് മുഖമമർത്തി കിടന്നു.
ദേവു അച്ചുവിന്റെ ഊരയിൽ കൂടി അവളുടെ നഗ്നമായ തുട കയറ്റി വെച്ചു രണ്ടു പേരും കെട്ടി പിടിച്ചു കിടക്കുന്നു. എന്താ ഒരുമ.. കുറച്ചു മുന്നേ കടിച്ചു കീറാൻ നടന്നവരാണെന്ന് കണ്ടാൽ പറയില്ല….
” എന്തിനാടാ കൊരങ്ങാ നീ ഒളിഞ്ഞു നോക്കിയത്… ” ദേവു കുറുമ്പിയായി അവതരിച്ചു… അച്ചുവിന്റെ തലയിൽ തലോടി കൊണ്ടാണ് ചോദിക്കുന്നത്.. ഓ ഇവളെയോ ഇപ്പൊ മൂത്ത കാരണവർ….
ഞാൻ ഒന്ന് ചുമൽ കുലുക്കി ഒന്നുമില്ലെന്ന് കാട്ടി… അവരുടെ സ്നേഹം കാണുമ്പോൾ എനിക്ക് ചെറിയ പേടിയും ഉള്ളിലെവിടെയോ ആളുന്നുണ്ട്.. ഞാൻ കാരണം അവരുടെ സ്നേഹം ഇല്ലാതാവുമോ എന്ന ഭയം.അച്ചു എന്നെ മൈൻഡ് ചെയ്യാതെ ദേവുവിന്റെ മാറിലേക്ക് മുഖം പൂഴ്ത്തി കണ്ണടച്ചു ചെരിഞ്ഞു കിടക്കാണ്…ദേവു ഒന്ന് ഇളകിയതും അച്ചു ചിണുങ്ങി കൊണ്ട് തല ദേവുവിന്റെ മാറിൽ ഇട്ടുരച്ചു…
“എന്താടി പെണ്ണെ നിനക്ക് അമ്മിഞ്ഞ വേണോ..” അച്ചുവിന്റെ കുറുകൽ കണ്ട് ദേവു ചോദിച്ചതും അച്ചു കണ്ണു തുറന്നു ഒരു കള്ള ചിരിയോടെ. എന്നിട്ട് ദേവുവിന്റെ മുഖത്തേക്ക് ആ ഉണ്ടക്കണ്ണിന്റെ പീലി പൊക്കി നോക്കുന്നത് കാണാൻ തന്നെ എന്തു ഭംഗി.. ആ മുഖം ചുവന്നു തുടുത്തു..