കഴിഞ്ഞ പ്രാവശ്യം 18വയസ്സ്ൽ ഹരിയെ കല്യാണം കഴിച്ചു എന്ന് ഒരു പ്രശ്നം കമന്റ് ബോക്സിൽ കണ്ടു.
അത് നാട്ടുകാർ അവനെ കൊണ്ട് ആ സമയത്തു കെട്ടിച്ചതെ ഉള്ള് ലീഗൽ ആക്കില്ല ആവാണേൽ 21വയസ്സ് ആകണം. പക്ഷേ രണ്ടു പേരും പ്രായപൂർതി ആയത് കൊണ്ട് ആണ് നാട്ടുകാർ പിടിച്ചു കെട്ടിച് വിട്ടത്. ദേവിക ആത്മഹത്യാ ചെയ്യു എന്ന് ഭിക്ഷണി കൂടി ആയതോടെ. കഥയിൽ ഇനിയും ആ നാട്ടിൽ പോകുന്നുണ്ട് അപ്പൊ എല്ലാം വെക്കതമായി എഴുതാം.
Thank you.