“നാളെ നീ അബ്സെന്റ് അയൽ ഞങ്ങൾ എല്ലാം നിന്റെ വീട്ടിൽ വന്നു പൊക്കി എടുത്തു കൊണ്ട് കോളേജിൽ വരും ”
“അയ്യോ ഞാൻ വന്നോളാം ”
“എന്നാ അമ്മയുടെ പൊന്നാര മോന് ചിച്ചി മുളിട്ട് കിടന്നോ. നാളെ കോളേജിൽ കാണാം. ഗുഡ് നൈറ്റ്. സ്വീറ്റ് ഡ്രീം ”
“ഗുഡ് നൈറ്റ് ”
ഫോൺ കട്ട് ചെയ്തു അവൾ പോയി.
“എടാ നാറി അമലേ.
നിന്നെ എനിക്ക് നാളെ ക്ലാസ്സിൽ കിട്ടുടാ ”
എന്ന് പറഞ്ഞു ഞാനും കിടന്നു .
കോളേജ് ഗ്രൂപ്പിൽ ഒക്കെ ഇപ്പൊ പൊങ്കാല ആണെന്ന് എനിക്ക് അറിയാം ഓൺലൈൻ കണ്ടാൽ ഓരോന്നവന്മാർ വിളി തുടങ്ങും.
എന്തായാലും നാളെ കോളേജിൽ എനിക്ക് നല്ല പണി ആണെന്ന് ഓർത്ത് കൊണ്ട്. ദേവൂട്ടിയെയും ഓർത്ത് തലവണയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.
(തുടരും.)
എല്ലാവരും കമെന്റ്കൾ എഴുതണം. സപ്പോർട്ട് തരണം.
കൂടുതൽ പേജ് എഴുതാൻ കഴിയുന്നില്ല എനിക്ക് കാരണം എഴുതിയ ഭാഗം ഫോണിൽ സൂക്ഷിച്ചു വെക്കുന്നത് റിസ്ക് ആണ്. അതുകൊണ്ട് അപ്പപ്പോ തന്നെ ഞാൻ ലേറ്റ് അകത്തെ ഇടുന്നിണ്ട്.
പിന്നെ അക്ഷരത്തെറ്റ് കുറക്കാൻ ഞാൻ നോക്കുന്നുണ്ട്. ടൈപ്പിങ് മിസ്റ്റേക്ക് വരുന്നും ഉണ്ട്.
പിന്നെ കമ്പികൾ ഈ കഥയുടെ അവസാനം ഒക്കെ ആകുബോഴേക്കും വരും.
മെയിൻ പാർട്ടിലേക് കയറി കഴിഞ്ഞതിനാൽ സ്പീഡ് കുറച്ച് സെറ്റ് ആക്കാം.ഇനി ആണ് ദേവിക യുടെയും ഹരിയുടെയും പ്രണയം തുടങ്ങുന്നത്. ഒരുപാട് പാർട്ടിലേക് ഈ കഥ കൊണ്ട് പോകാൻ മല്ല.
അല്ലാതെ ഓടി ചാടി സെക്സ് ചെയ്യാൻ കഴിയില്ലല്ലോ ലവ് സ്റ്റോറിയിൽ.