വേണേൽ അമ്മച്ചി അവളെ കെട്ടിക്കോ.
എന്നെ കൊണ്ട് വയ്യ കെട്ടാൻ ”
ഒന്ന് കെട്ടിയതാ അവളെ എന്ന് പറയാൻ പറ്റുമോ എന്ന് മനസിൽ പറഞ്ഞു.
പിന്നെ ഫുഡ് കഴിച്ചു ഉറങ്ങാൻ കിടന്നപ്പോൾ.
കാവ്യാ എന്നെ ഫോൺ വിളിച്ചേക്കുന്നു
ഞാൻ എടുത്തപ്പോൾ കൊടുങ്ങല്ലൂർ ഭാരണി പാട്ട് ആണെന്ന് തോന്നുന്നു എന്നോട് പറഞ്ഞത്. നബൂതിരിച്ചി കുട്ടി ആണേലും ലെവൾ ചില സമയങ്ങളിൽ തറ ആകും എന്ന് എനിക്ക് അറിയാം.
“എന്താടി….
നിനക്ക് എന്ത് പറ്റി എന്നോട് ഇങ്ങനെ പറയാൻ.”
“എടാ പട്ടി ഇത് ഞാൻ പറഞ്ഞില്ലേ ശെരി ആക്കില്ല.
പിന്നെ എനിക്ക് നല്ല ഐശ്വര്യആം ഉള്ള നാക്ക് ആണ്.
അതുകൊണ്ട് മോന് ഒരുപാട് തെറി വിളി ഇന്ന് കിട്ടാൻ ചാൻസ് ഉണ്ട്.
നാളെ കോളേജിലേക് വാ
ബാക്കി ഉള്ളത് ഞങ്ങൾ
അപ്പൊ തരാം.”
“എടി എനിക്ക് ഒന്നും മനസിലാകുന്നില്ല.
നീ കാര്യം പറയാടി മൈരേ ”
“നീ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് എടുത്തു നോക്കടാ എന്റെ പോന്നു മൈര് മോനെ ”
ഞാൻ ഫോൺ കട്ട് ചെയ്തു. വാട്സ്ആപ്പ് ഗ്രൂപ്പ് എടുത്തു നോക്കി.
“ഓ ഡാർക്ക്.
നാളെ കോളേജിൽ പോകാതെ ഇരിക്കുന്നത് ആണ് നല്ലത് ”
അപ്പോഴേക്കും കാവ്യാ വീണ്ടും വിളിച്ചു.