എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]

Posted by

“എടാ മോനെ.

ഒരു അമ്മ ഒരിക്കലും ഇങ്ങനെ ഒന്നും പറയുന്നത് ശെരി അല്ലാ എന്ന് എനിക്ക് അറിയാം ”

“എന്ത്?”

“മോന് അവളെ എങ്ങനെ എങ്കിലും വളച്ചു കെട്ടികൊണ്ട് വരാമോ.

എനിക്ക് അവളെ ഇഷ്ടപ്പെട്ടു പോയടാ.

അങ്ങനത്തെ ഒരു മരുമകൾ ഈ വീട്ടിൽ വന്നു കയറിയാൽ.

പിന്നെ വേറെ എന്ത് വേണമെടാ എനിക്ക്.”

ഞാൻ മനസിൽ പറഞ്ഞു.

എപ്പോഴേ അമ്മയുടെ മരുമകൾ ആയി അവൾ വലതു കാൽ വെച്ച് കയറി ഈ വീട്ടിൽ. അതൊന്നും അറിയാതെ സ്വന്തം ഭാര്യയെ വളച്ചു കെട്ടാൻ ഉപദേശം തരുന്ന അമ്മ എന്ന് മനസിൽ ഓർത്ത് ഞാൻ ചിരിച്ചിട്ട് ഉള്ളിലേക്ക് കയറുമ്പോൾ.

“മോനെ.

എന്നാടാ അമ്മക്ക് അവളെ ഇഷ്ടപ്പെട്ടു പോയടാ.

മോന് യെസ് എന്ന് പറഞ്ഞാൽ മതി.

ഈ അമ്മ എല്ലാം പറഞ്ഞു തരാം വളക്കാൻ ഉള്ളത് ഒക്കെ.”

“അത് എങ്ങനെ?”

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“വേറെ എന്ത് പഠിക്കാൻ നിന്റെ അച്ഛൻ എന്റെ പുറകെ വന്നു എങ്ങനെ വളച്ചു അത്‌ തന്നെ അങ്ങ് പറഞ്ഞു തരാം ”

ഞാൻ ചിരിച്ചിട്ട്.

“എന്തൊക്കെ ആണ് അമ്മയുടെ ആഗ്രഹങ്ങൾ.പ്രളയം കാരണം അഭയം തേടി വന്ന് കുറച്ച് നാൾ എന്റെ വീട്ടിൽ നിന്ന് അപ്പോഴേക്കും അവൾ അമ്മയുടെ മനസിൽ കയറി യോ.

എനിക്ക് ഒന്നും പറ്റില്ല.

സിംഗിൾ ലൈഫ് ഈസ്‌ ബെറ്റർ താൻ കമ്മിറ്റിഡ് ലൈഫ് ”

“അല്ലേല്ലും നിന്നെ കൊണ്ട് ഒന്നിനും കഴിയില്ല. ഇതും പറഞ്ഞു നടന്നോ.അവളെ

Leave a Reply

Your email address will not be published. Required fields are marked *