ഒരു ബൈക്ക് ആക്‌സിഡന്റ്ൽ അമ്മയും അച്ഛനും മരിച്ചു എന്ന് ക്ലാസ്സിൽ ഇരുന്നപ്പോൾ ടീച്ചർ വന്നു പറഞ്ഞു.
ബുദ്ധി ഒന്നും ഉറക്കത്ത പ്രായം അല്ലെ അത് കഴിഞ്ഞു പെണ്ണ് കൊച് അല്ലെ ആരും തന്നെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നില്ല. അവസാനം നാട്ടുകാരുടെ ഒക്കെ നിർബന്ധം കാരണം അമ്മാവൻ എന്നെ നോക്കി. പക്ഷേ അമ്മായിക്ക് ഒട്ടും ഇഷ്ടം അല്ലായിരുന്നു.”
അവിടെ ഉണ്ടായിരുന്ന ഒരു മരത്തിൽ ചാരി ഇരുന്നു കൊണ്ട് ഞാൻ അതെല്ലാം കേട്ടു.
അവൾ എന്നോട് എല്ലാം പറയാൻ തുടങ്ങി. അവൾ അനാഥ ആണെന്ന് അറിഞ്ഞതോടെ എനിക്ക് എന്തൊ പോലെ ആയി അതും അല്ലാ ഇനി അവൾക് ഞാൻ മാത്രം ആണ് സ്വന്തം എന്ന് അറിഞ്ഞതോടെ എനിക്ക് വിഷമം ആയി.
” അച്ഛന്റെയും അമ്മയുടെയും ഇൻഷുറൻസ് കിട്ടിയാ പൈസ യും പിന്നെ നല്ല രീതിയിൽ പഠിക്കുന്നത് കൊണ്ട് എല്ലാം എനിക്ക് ഇവിടെ വരെ എത്താൻ കഴിഞ്ഞു. അല്ലെ എന്നെ ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചേനെ.
അമ്മായിയുടെ വഴക്കും. അതിലുപരി മനസ്സ് തകർക്കുന്ന വാക് ഒക്കെ കെകുമ്പോൾ സഹിക്കാൻ കഴിയില്ലായിരുന്നു.
അച്ഛന് ഉണ്ടായിരുന്ന സ്ഥലം ഒക്കെ ബാങ്ക് കാർ കൊണ്ട് പോയി വിടും എല്ലാം. ലോൺ എടുത്തിട്ട് ഉണ്ടായിരുന്നു അച്ഛൻ. എനിക്ക് അമ്മാവനും ഒന്നും ചെയ്യാൻ പോലും കഴിഞ്ഞിരുന്നില്ല. നാട്ടുകാർക്കു അച്ഛൻ ഒരുപാട് ഉപകാരം ചെയ്ത് കൊടുത്തത് കൊണ്ട് അവരുടെ സ്നേഹം എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നെ അമ്മായിയുടെ വീടിന്റെ അടുത്തുള്ള ആ ചേച്ചി ആയിരുന്നു എനിക്ക് ആകെ പാടുള്ള ഒരു കൂട്ടും ഉപദേശികയും.
ആ ചേച്ചി ആണ് എന്നോട് അകലെ ഉള്ള കോളേജ് ഓപ്ഷൻ വെച്ച് അങ്ങോട്ട് പോകോ എന്നും ഇങ്ങനെ ഇവിടെ കെടന്നു നരഗിക്കണ്ട എന്നും പറഞ്ഞത്.”
അമ്മ ഞങ്ങളെ രണ്ട് പേരെയും വിളിച്ചു ഫുഡ് കഴിക്കാൻ.
പിന്നെ ആ സംഭഷണം ഞങ്ങൾ അവസാനിച്ചു വീട്ടിലേക് ചേന്നു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഇരുന്നപ്പോൾ അമ്മ എന്നോട് പോയി ചിക്കൻ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. അതേപോലെ തന്നെ ഞാൻ ഒരു ചിക്കൻ വാങ്ങിക്കൊണ്ടു കൊടുത്തു.
അപ്പോഴേക്കും അച്ഛൻ വന്നിരുന്നു.