എന്ന് പറഞ്ഞു ആ ചേട്ടൻ എന്റെ പെട്ടിയിലെ അവസാനത്തെ അണിയും അടിച്ചു. ഇതൊന്നും കേൾക്കാതെ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ദേവിക നില്കുന്നുണ്ട്.
ഞാൻ ഓടിയാൽ എന്ന് ഓർത്ത് ആണോ ഇവൾ പിടിച്ചേക്കുന്നെ. ഓടിയാൽ എങ്ങോട് ഓടാൻ നാട്ടിൽ ഒക്കെ ആയിരുന്നേൽ എങ്ങനെ എങ്കിലും ഓടി രെക്ഷപെടാം ആയിരുന്നു. ഈ മൈര് ഗ്രാമത്തിൽ എങ്ങോട്ട് ഓടാൻ വഴി ഒന്നും അറിയാതെ. ഓടി വല്ല പൊട്ടാ കിണറ്റിൽ ചാടിയല്ലോ അതും അല്ലാതെ ചുറ്റിലും എന്നെ കെട്ടിച്ചിട്ടേ വീടു എന്നുള്ള വാശിയിൽ നിൽക്കുന്ന നാട്ടുകാരും. ഞാൻ പെട്ടു പോയി എന്ന് ഉറപ്പായി.
എന്റെ മനസിൽ കാവ്യാ വിളിക്കാൻ പറ്റിയ എല്ലാ തെറിയും വിളിച്ചു കഴിഞ്ഞു. ഏത് ദുർബല നിമിഷത്തിൽ ആണോ ഇവളെ അനോഷിക്കാൻ ഇറങ്ങിയത്. വല്ല രാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നേൽ ഇവളുടെ കല്യാണ സദ്യ യും കഴിച്ചിട്ട് പോകാം ആയിരുന്നു.
ഇത് ഇപ്പൊ കഷ്ടകാലം എങ്ങനെയോ ചുറ്റി കറങ്ങി കൃത്യ ടൈം ൽ തലയിൽ വന്നു കയറി. എന്ന് ആലോചിച്ചു കൊണ്ട് അമ്പലത്തിന്റെ നടയിൽ വരെ എത്തി. ഈ പെണ്ണ് ആണേൽ കൈയിൽ നിന്ന് വിട്ടിട്ടും ഇല്ലാ. കോളേജിൽ വല്ലതും ആയിരുന്നേൽ ഇവളുടെ കൈ ഞാൻ തല്ലി ഓടിച്ചേനെ. ഇവിടെ എങ്ങാനും ചെയ്താൽ നാട്ടുകാർ എന്റെ നടുവ് ഓടിച്ചു വിടും.
അപ്പോഴേക്കും ആ ചേട്ടൻ താലി യും തുളസി മാലയും ആയി വന്നു തിരുമേനിക് കൊടുത്തു. പൂജി ച് എന്റെ കൈയിലേക് തന്നു. അപ്പോഴേക്കും വിവരം അറിഞ്ഞു നാട്ടിലെ എല്ലാവരും അവിടെ എത്തി എന്ന് എനിക്ക് മനസിലായി. താലി മാല എനിക്ക് തന്നിട്ട് കെട്ടിക്കോളാൻ പറഞ്ഞു.
ഒരു നിമിഷം ഞാൻ ആലോചിച്ചു. പിന്നെ നാട്ടുകാർ കേട്ടാടാ എന്ന് പറഞ്ഞപ്പോൾ ആണ് ചിന്ത യിൽ നിന്ന് ഉണർത്തത്. അവൾ ആണേൽ എന്റെ മുന്നിൽ കൈ കുപ്പി കെട്ടാൻ വേണ്ടി നിന്ന് തന്നേക്കുന്നു. ഞാൻ കേട്ടുമ്പോൾ എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു. അങ്ങനെ എങ്ങനെയോ കെട്ടി. നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞു. എന്താടാ രാവിലെ തന്നെ കൈ ഒക്കെ വിറക്കുന്നുണ്ടല്ലോ വല്ലതും വേണോ വിറക്കത്തെ ഇരിക്കാൻ എന്ന്.
തുളസി മാല ഞങ്ങൾ രണ്ട് ആളും ചാർത്തി അങ്ങോട്ടും ഇങ്ങോട്ടും. പിന്നെ സിന്ധുരം ചാർത്തി കൊടുത്തു.
പിന്നെ അമ്പൽത്തിലേക് തൊഴുത്തപ്പോൾ അവളെ നോക്കി. അവൾ കണ്ണീർ ചാടിച്ചു കൊണ്ട് ആണ് പ്രാർത്ഥഇകുന്നത്. ഒരാളെ കൊണ്ട് പോയി ഇത്രയും വലിയ കെണിയിൽ ചാടിച്ചിട്ട് കരയുന്നത് കണ്ടില്ലേ എന്ന് എന്റെ മനസ്