അമ്മ – ഇവനെ കൂടി കെട്ടിക്കണം…
അശ്വതി – അതിനു ഒന്നും ആയിട്ടില്ല..23 വയസ്സേ കഴിഞ്ഞുള്ളൂ…കുറെ കഴിഞ്ഞു മതി അതൊക്കെ..
വിനു – അതൊക്കെ പിന്നെ അല്ലേ.. ചെച്ചിയാണോ ഇത്രയും ദൂരം വണ്ടി ഓടിച്ചത്…
അശ്വതി – ഞാൻ ലോക്ക് ഡൗൺ സമയത്ത് പഠിച്ചു..ഇപ്പൊൾ എങ്ങോട്ട് വേണേലും പോവും..
ഞാനും ഒരു കസേര എടുത്തു ഡൈനിങ് ടേബിളിൽ അശ്വതി ചേച്ചിക്ക് നേരെ ആയി ഇരുന്നു…
അവർ എന്തൊക്കെയോ പറയുന്നുണ്ട്…അമ്മു ചേച്ചിയെ കാണുന്നില്ല… ഇവരു വന്ന സ്ഥിതിക്ക് അവനു വീണ്ടും ചേച്ചിയെ ഒന്ന് മനസ്സ് അറിഞ്ഞു സ്നേഹിക്കാൻ കഴിയുകയില്ല…
വിനു – ചേച്ചി കുറച്ച് ദിവസം ഇവിടേ കാണുമോ..ഇപ്പൊൾ ജോലി ഇല്ലെ…
അശ്വതി – ചിലപ്പോൾ 2 ദിവസം..അല്ലേൽ ഒരു ആഴ്ച..ചേട്ടൻ അടുത്ത ഞായറാഴ്ച വരും..ബാംഗ്ലൂർ ന്നു…ലോക്ക് ഡൗൺ കഴിഞ്ഞു ഇപ്പോഴാ വരാൻ പോവുന്നത്…
ഇതും പറഞ്ഞു കഴിഞ്ഞു…അമ്മു ചേച്ചി ചായയും ആയി വന്നു ..അമ്മ വന്നത് കൊണ്ട് ഇന്ന് ചുരിദാർ ഒക്കെ ഒഴിവാക്കി സാരി യില് കയറി കൂടി…
ചായ എല്ലാർക്കും കൊടുക്കുന്നതിന് ഇടയിൽ എനിക്കും തന്നു ഒന്ന് നോക്കി..
ആ കണ്ണുകൾ കുറെ എന്തൊക്കെയോ ചേച്ചിക്ക് തന്നോട് പറയാൻ ഉള്ളതായി തോന്നി…അവള് ഇപ്പൊൾ അശ്വതി ചേച്ചിയുടെ പിറകിലേക്ക് മാറി നിന്നു…എനിക്ക് മുന്നിൽ നിന്നു…
അമ്മ – നീ ആകെ തടിച്ചല്ലോ പെണ്ണേ..പോയപ്പോൾ തന്നെ നീ തടി കുറക്കാൻ നോക്കായിരുന്നില്ലെ…ഇപ്പൊൾ ഒന്നൂടെ വണ്ണം വെച്ചല്ലോ…
അശ്വതി – അതിനു ഞാനും അമ്മയും ഒക്കെ തടി കൂടിയില്ലേ വീട്ടിൽ ഇരുന്നിട്ട്…പുറത്തേക്ക് പോലും പോവുന്നില്ലല്ലോ…
ചേച്ചിക്ക് അതിനു നല്ല ഗ്ലാമർ ഉണ്ടല്ലോ..അതോണ്ട് തടിയുണ്ടേലും അത് ഒരു ഭംഗി ആണ്…ചേച്ചി ചേട്ടൻ വരുമ്പോഴേക്കും മെല്ലെ മെല്ലെ കുറച്ചാൽ മതി..
അമ്മ – നിൻ്റെ ഭക്ഷണം ഇവനും പിടിച്ചു എന്ന് തോന്നുന്നു ..അവനും ഒന്ന് തടി വെച്ചിട്ടുണ്ട് …നീ തടി കുറച്ചൊണ്ടു പെണ്ണേ..പുറത്ത് ഒക്കെ എങ്ങനെയാ പോവാ…
ഇതും പറഞ്ഞു അമ്മു അവനെ നോക്കി കൊണ്ട്
അമ്മു – വീട്ടിൽ തന്നെ അല്ലേ അമ്മേ ..അവൻ ഒന്നിനും സമ്മതിക്കില്ല..എന്നും ചിക്കനും മീനും ഇല്ലാതെ പറ്റില്ലല്ലോ…