മനു – ചേച്ചി ഞാൻ രാത്രി വന്നോട്ടെ?
2 ദിവസം നമ്മുക്ക് അടിച്ച് പൊളിക്കാം..
രജനി – അയ്യോ വേണ്ട..എനിക്ക് പേടിയാണ്..പിന്നെ എപ്പോഴെങ്കിലും മതി..
മനു – പേടിക്കേണ്ട …അതിനൊക്കെ വഴി ഉണ്ട്.. ഞാൻ അല്ലേ പറയുന്നെ…
കുറെ തവണ മനു അവളോട് പറഞ്ഞപ്പോൾ ഒടുവിൽ അവള് സമ്മതിച്ചു ..ഇന്ന് തിങ്കൾ…വ്യാഴം ഉച്ചക്ക് ആണ് രമേശൻ വരുക…
മനു ഓരോ പ്ലാനുകൾ ആലോചിച്ചു…
വീട്ടിൽ അവൻ എക്സാം ഉണ്ട് .ചെന്നൈയില് ആണ് എന്ന് പറഞ്ഞു .ചെറിയ ബാഗ് എടുത്തു ഡ്രസ്സ് എല്ലാം എടുത്തു വെച്ച്..
റെയിൽവേ സ്റ്റേഷൻ കുറച്ച് ദൂരെ ആയതു കൊണ്ട് മനു ബൈക്ക് എടുത്താണ് പോയത്.. കൂട്ടുകാരൻ്റെ അവിടേ ബൈക്ക് വെച്ചോളം എന്ന് പറഞ്ഞു അവൻ 7 മണിക്ക് ഇറങ്ങി…ആകെ ഇരുട്ട് ആയിരിക്കുന്നു…
പ്ലാൻ അവളോട് പറഞ്ഞിരുന്നു…
അവൻ നേരെ അവളുടെ വീടിന് അടുത്തായി എത്തി.. ലോക്കേഷൻ കറക്റ്റ് ആണോ അറിയാൻ അവളെ വിളിച്ചു…അവള് ബാൽക്കണിയിൽ വന്നു ഒന്ന് നോക്കി പോയി..
ആകെ ഇരുട്ടും വിജന മായ ഒരു ഗ്രാമം ആണ് അത്..ദൂരെ ദൂരെ ആണ് ഓരോ വീടുകൾ..
മനു പതിയെ ബൈക്ക് തള്ളി അവളുടെ വീട്ടിലേക്ക് കയറ്റി വെച്ചു ..കോളിംഗ് ബെൽ അടിച്ചപ്പോൾ അമ്മായി അമ്മ വന്നു വാതിൽ തുറന്നു..
മനു – ഞാൻ കുറച്ച് ദൂരെ നിന്നാ വരുന്നേ..കൂട്ടുകാരൻ്റെ അവിടേക്ക് വന്നതാണ്..ബൈക്ക് കേടുവന്നു…
രാത്രി നന്നാക്കാൻ വഴി ഒന്നും ഇല്ലാ…
ഞാൻ ഈ ബൈക്ക് ഇവിടേ വെച്ചോട്ടെ..വ്യാഴാഴ്ച രാവിലെ ഞാൻ നന്നാക്കാൻ ആയുള്ള സാധനങ്ങൾ ആയി വരാം..
എന്തേലും ബുദ്ധിമുട്ടു ഉണ്ടോ അമ്മെ?
അമ്മക്ക് അവനോട് അലിവു തോന്നി..
അമ്മായി അമ്മ – അതിനു എന്താ .ഇവിടേയ്ക്ക് മാറ്റി വെച്ചോള്ളൂ..മഴ കൊള്ളണ്ടാ….
ഇത് ഒക്കെ കേട്ടുകൊണ്ട് അവള് അങ്ങോട്ട് കടന്നു വന്നു..
രജനി – എന്ത് പറ്റി അമ്മെ…ആരാ ഇത്..
അമ്മ – ബൈക്ക് കെടുവന്നതാ..ഇവിടേ 2 ദിവസത്തിന് വേച്ചോട്ടെ എന്ന് ചോദിച്ചതാ..ഞാൻ അവിടേ വെക്കാൻ പറഞ്ഞു..പാവം കുട്ടി..ഒരുപാട് ദൂരെ നിന്നാണ് വന്നത്..
രജനി – അത് നന്നായി അമ്മെ…