18ആം വയസിൽ അങേര് വേലി കഴിച് കൊണ്ട് വന്നതാണ് 18ആം വയസിൽ പെറുകേം ചെയ്തു അവർക്ക് രണ്ട് മക്കളാണ് ഒരു പെണ്ണും ഒരു ആണും അവരെ കുറിച്ച് വഴിയേ പറയാം.
അങ്ങനെ ഞാൻ എന്നത്തേം പോലെ അവിടെ പോയി….
ടക് ടക് ടക്
ലക്ഷ്മി ചേച്ചി : ആരാ…?
ഞാൻ : ഞാനാ അജു..
ലക്ഷ്മി ചേച്ചി : കേറി വാടാ കുറ്റി ഇട്ടിട്ടില്ല…
ഞാൻ അങ്ങനെ കേറി ഹാൾ ൽ പോയി ഇരുന്നു. വീട്ടിൽ ചേച്ചി മാത്രമേ ഉള്ളു കിളവനും മോനും അവരുടെ തറവാട്ടിൽ പോയിരിക്കുവ മോൾ ട്യൂഷനും.. ഞാൻ ടീവി ഓൺ ചെയ്തു ചാനൽ മാറ്റി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് ചേച്ചിയും വന്ന് എന്റെ അടുത്തിരുന്നു..

ലക്ഷ്മി ചേച്ചി : എന്താടാ കാണുന്നെ..?
ഞാൻ : ഏതോ ഹിന്ദി സിനിമയാ ചേച്ചി.. മാറ്റണോ..?