താലി കെട്ടി കഴിയട്ടെ..
രണ്ടു പേരും കൂടി പൂജ റൂമിലേക്ക് കയറി…
ബസ്മം പരസ്പരം തൊട്ടു കൊടുത്തു…..
അഖിൽ ചേട്ടൻ താലി ചരട് എടുത്ത് എൻ്റ കഴുത്തിൽ കെട്ടി…
പിന്നെ ഞാൻ സ്വർണ മാല എടുത്ത് അഖിൽ ചേട്ടൻ്റെ കഴുത്തിൽ ഇട്ടു കൊടുത്തു..
പൂമാല എടുത്ത് എനിക്ക് തന്നു എന്നിട്ട് എൻ്റ കഴുത്തിൽ ഇട്ടു തന്നു…
അത് കഴിഞ്ഞപ്പോൾ ഞാൻ അങ്ങോട്ടും ഇട്ടു കൊടുത്തു…
സിന്ദൂര ചെപ്പ് തുറന്നു എൻ്റ നെറ്റിയിലെ സീമന്ത രേഖയിൽ അഖിൽ ചേട്ടൻ സിന്ദൂരം ചാർത്തി….
അങ്ങിനെ ഞങളുടെ രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു…
പൂജ റൂമിൽ നിന്നും പുറത്തേക്കിറങ്ങി…
ഫോൺ ക്യാമറയിൽ ടൈമർ സെറ്റ് ചെയ്തു ഫോട്ടോ എടുത്തു തുടങ്ങി…
ഒരുമിച്ച് നിന്ന്,,
കെട്ടി പിടിച്ചു,,
പിന്നെ ഉമ്മ വച്ചു..
പെണ്ണേ പുറത്ത് നിന്നും ഫോട്ടോ വേണോ…
നോക്കാം..
ഞങൾ മൈൻ ഡോർ തുറന്നു പുറത്ത് ഇറങ്ങി…
ഗാർഡനിൽ ഫോട്ടോ സെക്ഷൻ തുടക്കമായി…
ഭാര്യയും ഭർത്താവും ആയി മാറിയത് അല്ലേ..
എൻ്റ ശരീരത്തിൻ്റെ അവകാശി…
പെണ്ണേ മതി…
നമുക്ക് പോകാം..
വീടിൻ്റെ അകത്തു കയറി വാതിൽ അടച്ചു..
അഖിൽ ചേട്ടൻ റൂമിൽ പോകൂ..
ഞാൻ വരാം..
വേഗം വരണേ..
ചേട്ടൻ കോണി പടികൾ കയറി..
ഞാൻ അടുക്കളയിൽ പോയി..
പാൽ ആറിയിരുന്ന്..
ആറിയ പാൽ ഒരു ഗ്ലാസിൽ നിറച്ച് പഞ്ചസാര ഇട്ടു ഇളക്കി …
പാലും ഡ്രൈ ഫ്രൂ്ട്സ് മായി ഞാൻ കോണി പടികൾ കയറി മണവാട്ടിയായി റൂമിലേക്ക് നടന്നു …