തുറന്നു പറയുക.
അപ്പോൾ അവൾ പറഞ്ഞു.
ഞാൻ എന്റെ അനിയത്തിയോട് കൂടി ചോദിച്ചിട്ടെ എന്റെ ജീവിതത്തിൽ എന്ത് തീരുമാനവും എടുക്കാറുള്ളൂ ഇതും ഞാൻ അവളോട് ചോദിച്ചിട്ട് പറയാം അവർക്ക് ഇഷ്ടം അല്ല എന്നുണ്ടെങ്കിൽ എനിക്കും ഇഷ്ടം ആയിരിക്കില്ല അല്ലാതെ ചേട്ടനോട് എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല.
എല്ലാദിവസവും കണ്ടു പരിചയം ആയ അനിയത്തികുട്ടിക്ക് എന്നെ വലിയ കാര്യം ആയിരുന്നു അതുകൊണ്ടുതന്നെ അവളുടെ സംസാരത്തിൽ നിന്ന് എന്നെ അവർക്ക് ഇഷ്ടമായി എന്നു മനസ്സിലായി എന്നിട്ടും ഞാൻ അത് മനസ്സിലാകാതെ അവളോട് പറഞ്ഞു എന്നോട് മുഖത്തുനോക്കി ഇഷ്ടമാണെന്ന് പറയാനുള്ള മടി കൊണ്ട് ആണെങ്കിൽ ഒരു വഴിയുണ്ട് ഇനി തനിക്ക് നാളെ ക്ലാസ് ഉണ്ടോ എന്ന് ചോദിച്ചു.
അപ്പോൾ അവൾ പറഞ്ഞു ഇല്ല നാളെ സൺഡേ അല്ലെ എനിക്ക് ഇനി തിങ്കളാഴ്ച ക്ലാസ് ഉള്ളൂ എന്നു പറഞ്ഞു ഞാൻ പറഞ്ഞു ഓക്കേ അങ്ങനെയാണെങ്കിൽ തിങ്കളാഴ്ച വരുമ്പോൾ എന്നെ ഇഷ്ടമാണെങ്കിൽ ഒരു MUNCH ചോക്ലേറ്റ് വാങ്ങികൊണ്ട് വന്നാൽമതി എന്ന് ഞാൻ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ സ്റ്റാൻഡിൽ ഇറങ്ങി കോളേജിലേക്ക് പോയി.
അങ്ങനെ ഞായറാഴ്ച കഴിഞ്ഞു തിങ്കളാഴ്ച രാവിലെ ആയി വണ്ടി അവളുടെ സ്റ്റോപ്പ് എത്തും തോറും മനസ്സിൽ കുളിര് കോരുന്ന പോലെ തോന്നി അങ്ങനെ സ്റ്റോപ്പിൽ അവൾ ഉണ്ടായിരുന്നു അന്ന് ഒരു കളർ ഡ്രസ്സ് ആയിരുന്നു ഇട്ടിരുന്നത് കഴുത്ത് നന്നായിട്ട് ഇറങ്ങിയ ഒരു റെഡ് ടോപ്പും അവളുടെ തുടയുടെ മുഴുപ്പ് എടുത്ത് അറിയുന്ന ഒരു വൈറ്റ് ലെഗ്ഗിൻസും ഇട്ടിരുന്നത് അവൾ കയറിവന്നപ്പോൾ അവളുടെ മുലച്ചാൽ ഞാൻ നന്നായി കണ്ടു.
അവൾ ടിക്കറ്റ് എടുക്കാൻ ക്യാഷ് തന്നപ്പോൾ അവളെ കൈയിൽ ഞാൻ മൃതുവായി ഒന്നു തലോടി നല്ല പഞ്ഞിക്കെട്ടു പോലിരിക്കുന്ന നല്ല സോഫ്റ്റ് കൈ.
ആരും കാണാതെ അവളെ കൊടുക്കേണ്ടേ ടിക്കറ്റിന്റെ പുറകുവശത്തു എന്റെ മൊബൈൽ നമ്പർ ഞാൻ എഴുതി കൊടുത്തു അവൾ അത് അറിയാതെ ആ ടിക്കറ്റ് വാങ്ങി ബാഗിൽ വെച്ചു.