പിന്നീട് അങ്ങേയറ്റത്തെ ധൈര്യം സംഭരിച്ച് പമീല രംഗത്തിറങ്ങി വിജയം കൈപ്പിടിയിൽ ഒതുക്കിയ ത്രസിപ്പിക്കുന്ന വർത്തമാനം ആവേശത്തോടെയാണ് കമ്പനിക്ക് അകത്തുനിന്നും പുറത്തു നിന്നും നിവിൻ മനസ്സിലാക്കിയത്….
ശനിയാഴ്ച ഉച്ച തിരിഞ്ഞ നേരം….
നിവിന്റെ സെൽ ഫോൺ നിർത്താതെ ശബ്ദിച്ചു….
പരിചയമില്ലാത്ത നമ്പർ…. ആദ്യമൊക്കെ അവഗണിച്ചു…
ഒടുക്കം അറ്റന്റ് ചെയ്തപ്പോൾ മാഡം…!
‘ ഇത് ഞാനാ…. പമീല.. നിവിൻ സൺഡേ ഇവിടെ :കാണുമോ അതൊ . വീട്ടിൽ പോകുമോ….?’
‘ ഇവിടെ കാണും… മാഡം..’
‘ ഗുഡ്… എങ്കിൽ എന്നെ ഒന്ന് ഹെൽപ് ചെയ്യാമോ..?’
‘ തീച്ചയായും മാഡം…’
‘ എങ്കിൽ നാളെ കൃത്യം 9 മണിക്ക് ബംഗ്ലാവിൽ എത്തണം… ‘
‘ ഷുവർ…. മാഡം…’
എന്തിനാവും മാഡം വിളിപ്പിച്ചത്…? എന്ത് സഹായമാവും ചെയ്യേണ്ടി വരിക…?
എന്ത് തന്നെ ആയാലും മാഡം തന്നോട് കാട്ടുന്ന ഈ അടുപ്പം നിവിന് ശരിക്കും ഇഷ്ടമായി
കൃത്യം 9 മണിക്ക് തന്നെ നിവിൻ ബംഗ്ലാവിൽ ചെന്നു
‘ മാഡം പറഞ്ഞിരുന്നു…’
ബഹുമാനത്തോടെ പരിചാരകർ ഒന്നടങ്കം പറഞ്ഞു
‘ ഇരിക്കൂ…. മാഡം പൂളിലാണ്….’
ഒരാൾ വന്ന് പറഞ്ഞു
പൂളിൽ അല്പനേരം നീന്തി തുടിച്ച ശേഷം വിശദമായ കുളി ബാത്ത്റൂറൂമിൽ… അതാണത്രേ മാഡത്തിന്റെ ശീലം
നിവിൻ കാത്തു നിന്നു….
ഇടയ്ക്ക് മിന്നായം പോലെ മുന്നിൽ ഒന്ന് പ്രത്യക്ഷപ്പെട്ടു…
നിവിന്റെ കണ്ണകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..
മാറ് മുഴുവനായി മറയാത്ത മുട്ടിന് മുകളിൽ നില്കുന്ന റോസ് ടവൽ ചുറ്റി മറ്റൊരു ടവൽ തലയിൽ കെട്ടി ലാസ്യവതിയായി കൊഞ്ചിക്കുഴഞ്ഞ് ചോദിച്ചു