നിവിന് നേരെ : പേപ്പർ നീട്ടി MD . ആവശ്യപ്പെട്ടു
സ്വന്തം MD ആണെന്ന് അറിഞ്ഞിട്ടും മാഡത്തിന്റെ കക്ഷത്തിന്റെ ഭംഗി ആസ്വദിക്കാൻ നിവിന്റെ കള്ളക്കണ്ണ് ഇതിനിടയിലും എത്തിയിരുന്നു
ബയോഡാറ്റ കണ്ട് മാഡത്തിന്റെ മുഖം പ്രസന്നമായി..
‘ എക്സലന്റ് ഹാൻഡ് : റൈറ്റിംഗ്…! ഓ യു ആർ ടു ഇയേഴ്സ് യംഗർ ടു മീ…?’ ( നല്ല ഭംഗിയുള്ള കൈപ്പട… എന്നെക്കാൾ . രണ്ട് . കൊല്ലം ചെറുപ്പമാ…?)
നിവിൻ വീണ്ടും ചിരിച്ചു…. മറുപടി ഒന്നും പറഞ്ഞില്ല
‘ എനി ഹൗ… യു കാൻ ഹെൽപ് മീ ഇൻ മെനി വെയ്സ്…’
( എന്ത് തന്നെയായാലും എന്നെ നിങ്ങൾക്ക് പലവഴിക്കും സഹായിക്കാൻ കഴിയും….!)
മാഡവുമായി നിവിന്റെ കൂടിക്കാഴ്ച അവിടെ അവസാനിച്ചു…
മാഡത്തിന്റെ രൂപവും ശബ്ദവും നിവിനിൽ വികാരത്തിന്റെ നിലയ്ക്കാത്ത ചലനങ്ങൾ സൃഷ്ടിടിച്ചു
ക്വാർട്ടേഴ്സിൽ ഇരുന്ന് നിവിൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി…
കോത്താരി മിൽസിന്റെ അമരക്കാരൻ വിനയ് കോത്താരി കോളേജ് ബ്യൂട്ടി പമീലയെ മോഹിച്ച് കല്യാണം കഴിച്ചതാണ്…
യാഥാസ്ഥിതിക യാക്കോബാ സമുദായത്തിന് ഉൾക്കൊള്ളാൻ വിനയ് കോത്താരിയുടെ അളവറ്റ ധനം മതിയായിരുന്നില്ല….
കോത്താരിയുടെ കുടുംബത്തിന്റെ നിലപാട് കുറെക്കൂടി കഠിനമായി….
നസ്രാണി പെണ്ണിനെ കെട്ടിയ വിനയനെ മതാചാരപ്രകാരം പടിയടച്ച് പിണ്ഡം വെച്ചു
ഒരു കൊല്ലം തികഞ്ഞില്ല…. ദാമ്പത്യം…
ഒരു സയലന്റ് അറ്റാക്കിൽ വിനയ് മരണപ്പെട്ടു…
പമീല വിഷമ സ്ഥിതിയിൽ പങ്കാളിത്തം പ്രതീക്ഷിച്ചു…. പക്ഷേ ഇരുവീട്ടുകാരും അവഗണന തുടർന്നു
ഒരു മാസം സ്ഥാപനം അടഞ്ഞ് കിടന്നു…